തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച മൂ​ന്നു​ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക്​ ര​ണ്ടാം​ദി​ന​വും ശാ​ഖ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​​ത്തെ ബാ​ധി​ച്ചു. ശാ​ഖ​ക​ൾ തു​റ​ന്നെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം സാ​ധാ​ര​ണ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​യി​ല്ല. പ​ണി​മു​ട​ക്ക്​ ശ​നി​യാ​ഴ്​​ച​യും തു​ട​രും. ഡി.​എ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, ര​ണ്ടാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ സ​മ​രം. എ​ല്ലാ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലും പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച്​ ധ​ർ​ണ ന​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ധ​ർ​ണ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്വ. ജി. ​സു​ബോ​ധ​ൻ ഉ​ദ്​​ഘാ​ട​നംRead More →

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ സ്റ്റാ​ര്‍ട്ട​പ് സം​രം​ഭ​മാ​യ ഫെ​ത​ര്‍ സോ​ഫ്റ്റ് ഇ​ന്‍ഫോ സൊ​ലൂ​ഷ​ന്‍സി​നെ ഏ​റ്റെ​ടു​ത്ത് കാ​ലി​ഫോ​ര്‍ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന തി​ങ്ക്ബ​യോ ഡോ​ട്ട് എ.​ഐ. ബ​യോ​ടെ​ക്, ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍, ഡി​ജി​റ്റ​ല്‍ ഹെ​ല്‍ത്ത്‌​കെ​യ​ര്‍ മേ​ഖ​ല​ക​ള്‍ക്ക് എ.​ഐ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന മു​ന്‍നി​ര ക​മ്പ​നി​യാ​ണ് തി​ങ്ക് ബ​യോ. സോ​ഫ്റ്റ് വെ​യ​ര്‍-​ക്ലൗ​ഡ് അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന കൊ​ച്ചി ഇ​ന്‍ഫോ പാ​ര്‍ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പാ​ണ് ഫെ​ത​ര്‍ സോ​ഫ്റ്റ്. ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍ത്തി​യാ​യ​തോ​ടെ അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍ 200 കോ​ടി​യു​ടെ നി​ക്ഷേ​പംRead More →

മും​ബൈ: രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും റെ​ക്കോ​ഡ് താ​ഴ്ച​യി​ൽ. ഡോ​ള​റി​നെ​തി​രെ വെ​ള്ളി​യാ​ഴ്ച 13 പൈ​സ ഇ​ടി​ഞ്ഞാ​ണ് 84.60 എ​ന്ന എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച 84.49ൽ ​വ്യാ​പാ​രം ആ​രം​ഭി​ച്ച രൂ​പ ഇ​ട​ക്ക് ഒ​രു പൈ​സ​യു​ടെ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് ഒ​ഴി​ച്ചാ​ൽ ഒ​രു ഘ​ട്ട​ത്തി​ലും ക​രു​ത്ത് കാ​ട്ടാ​നാ​യി​ല്ല. ന​വം​ബ​ർ 21ലെ 84.50 ​പൈ​സ​യാ​ണ് ഇ​തി​ന് മു​മ്പ​ത്തെ താ​ഴ്ന്ന നി​ല. വ്യാ​ഴാ​ഴ്ച ഏ​ഴ് പൈ​സ​യു​ടെ ന​ഷ്ട​ത്തോ​ടെ 84.47ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന​ത്. ജൂ​ലൈ-​സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചRead More →

ന്യൂഡൽഹി: ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ 140 കോടി ഡോളറിന്‍റെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നോട്ടീസ് നൽകി ഇന്ത്യ. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ വാഹന ബ്രാൻഡുകളായ ഫോക്‌സ്‌വാഗൺ, ഓഡി, സ്കോഡ എന്നിവക്ക് വേണ്ടി വാഹനഭാഗങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് നോട്ടീസെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 30നാണ് നോട്ടീസ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലേക്ക് കാർ ഇറക്കുമതി ചെയ്യുമ്പോൾ 30-35 ശതമാനമാണ്Read More →

ന്യൂഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ്. സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാംപാദ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളർച്ചാനിരക്ക് 5.4 ശതമാനമായി താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ആയിരുന്നു രണ്ടാംപാദ വളർച്ചാനിരക്ക്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 6.9 ശതമാനം വരെ വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് 2.7 ശതമാനം കുറഞ്ഞ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. ഉൽപാദനം, ഉപഭോഗം, ഖനനം എന്നിവയിലെ വളർച്ചാ നിരക്ക് ഇടിഞ്ഞതാണ്Read More →