മസ്കത്ത് : ഗൾഫിലെ ന​ഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാ​ഗമായി ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും യു.എ.ഇയിലെ അൽ ഐൻ ന​ഗരത്തിന്റെ പ്രാന്തപ്രദേശമായ അൽ ക്വായിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറും തുറന്നു. അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. സ്വദേശിRead More →

കൊ​ച്ചി: റെ​ക്കോ​ഡു​ക​ൾ തി​രു​ത്തി മു​ന്നേ​റു​ന്ന സ്വ​ർ​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ലേ​ക്ക്. പ​വ​ൻ​വി​ല 59,000ന​ടു​ത്ത്​ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച ഗ്രാ​മി​ന്​ 65 രൂ​പ വ​ർ​ധി​ച്ച്​ 7360 രൂ​പ​യും പ​വ​ന്​ 520 രൂ​പ വ​ർ​ധി​ച്ച്​ 58,880 രൂ​പ​യു​മാ​യി. ​ഗ്രാ​മി​ൽ 15 രൂ​പ​യു​ടെ കൂ​ടി വ​ർ​ധ​ന​യു​ണ്ടാ​യാ​ൽ പ​വ​ന്​ 59,000 രൂ​പ​യി​ലെ​ത്തും. ഒ​ക്​​ടോ​ബ​റി​ൽ മാ​ത്രം ഗ്രാ​മി​ന്​ 310 രൂ​പ​യും പ​വ​ന്​ 2480 രൂ​പ​യു​മാ​ണ്​ വ​ർ​ധി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​മ്പ് വി​ല​യി​ൽ ചെ​റി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട്​ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. പു​തി​യRead More →

ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വില

രാജ്യത്ത് ഭക്ഷ്യ എണ്ണ വില കുതിച്ചുയരുന്നു. പാം ഓയിൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 37% ആണ് വർധിച്ചത്. ഇത് രാജ്യത്തെ അടുക്കള ബജറ്റിനെ സാരമായി ബാധിക്കും. പ്രത്യേകിച്ച് ഈ ദീപാവലി സീസണിൽ പാം ഓയിൽ ഡിമാൻഡ് കൂടുതലാണ്. മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കായി ഉത്സവ സീസണിൽ പാം ഓയിൽ ആവശ്യകത കൂടുതലാണ്. അതേസമയം, വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന എണ്ണയായ കടുകെണ്ണയുടെ വിലയിൽ ഈ കാലയളവിൽ 29% വർധനയുണ്ടായിട്ടുണ്ട്.Read More →

ഫോസിൽ ഇന്ധന ഉപഭോ​ഗത്തിൽ ചൈനയെ മറികടന്ന് യുഎസ്

യുഎസ് ചൈനയേക്കാൾ കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതായി കണക്കുകൾ. ഈ വർഷം വൈദ്യുതോല്പാദനത്തിനായി കൂടുതൽ പ്രകൃതി വാതകം ഉപയോഗിച്ചതാണ് കാരണം. ലോകത്തിൽ ഏറ്റവുമധികം കാർബൺ ബഹിർഗമനം നടത്തുന്ന രാജ്യമാണ് ചൈന. 2024 ജൂൺ മുതൽ യ.എസിൽ കടുത്ത വേനൽക്കാലമാണ് അനുഭവപ്പെട്ടത്. ഇതോടെ വൈദ്യുതോപഭോഗം കുതിച്ചുയർന്നു. വർധിച്ച വൈദ്യുത ആവശ്യങ്ങൾ നിറവേറ്റിയത് കൂടുതലായും പ്രകൃതി വാതകം ഉപയോഗിച്ചു കൊണ്ടായിരുന്നു. അതേ സമയം ജലത്തിലൂടെ വൈദ്യുതോല്പാദനം കൂടുതലായി നടത്തുകയാണ് ചൈന ചെയ്തത്. ഇതോടെRead More →

എൻവിഡിയ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി; മൂല്യത്തിൽ ആപ്പിളിനെ മറികടന്നു

ലണ്ടൻ: എൻവിഡിയ(Nvidia) ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ(Apple) ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്. ‌‌ ജൂണിൽ ഈ സ്ഥാനം നേടിയിരുന്നെങ്കിലും പിന്നീട് ആപ്പിൾ തിരിച്ചുകയറിയിരുന്നു. ആപ്പിളും മൈക്രോസോഫ്റ്റുമാണ്(Microsoft) മൂല്യത്തിൽ തൊട്ടുപിന്നിലുള്ളത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ(London Stock Exchange) നിന്നുള്ള കണക്കുകൾ പ്രകാരം എൻവിഡിയയുടെ വിപണി മൂല്യം 3.53 ലക്ഷം കോടി ഡോളറായി വെള്ളിയാഴ്ച ഉയർന്നു. എഐ മേഖലയിൽ എൻവിഡിയ നടത്തിയ മുന്നേറ്റമാണ് കമ്പനിയുടെRead More →