ആകാശം മുട്ടി കോർപറേറ്റ് കൊള്ള; 2001 മുതൽ 2023 വരെ ബാങ്കുകൾ എഴുതിത്തള്ളിയത് 14,56,805 കോടി രൂപ
തൃശൂർ: കോർപറേറ്റ് ഭീമന്മാരുടെ കൊള്ളയടിയും അതിന് സഹായിക്കുന്ന നയങ്ങളും മൂലം രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം ഇപ്പോഴും ഉയർന്ന തോതിൽത്തന്നെ. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം കിട്ടാക്കടം 4,28,199 കോടിയാണ്. ഇതോടൊപ്പം വൻ തുക ബാധ്യത വരുത്തിയവരുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളലും നിർബാധം നടക്കുന്നു. വിവിധ കമ്പനികൾക്ക് നൽകിയ തുക തിരിച്ചുകിട്ടാതെ വന്നതോടെ വൻതോതിൽ ഇളവോടെ (സെറ്റിൽമെന്റ്) ഈ കമ്പനികളെ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് ബാങ്കുകൾ. ബാങ്കിങ്ങിൽ ‘ഹെയർകട്ട്’ എന്ന്Read More →



