ഇന്ത്യയിലെ ആദ്യ 300 CC ഫ്ലെക്സ് ഇന്ധന ബൈക്ക് ‘CB 300F ഫ്ലെക്സ് ഫ്യുവല്‍’ പുറത്തിറക്കി ഹോണ്ട

CB 300 F-ന്റെ ഫ്ലെക്സ് ഇന്ധന മോഡലായ ഫ്ലെക്സ് ഫ്യുവല്‍ പുറത്തിറക്കി ഹോണ്ട. 85ശതമാനം എഥനോള്‍ ബ്ലെൻഡഡ് ഇന്ധനം (E85) ഉപയോഗിക്കാൻ സാധിക്കുന്ന എൻജിനാണ് ഈ മോഡലിലുള്ളത്. ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഫ്ലെക്സ് ടെക് പ്രദർശിപ്പിച്ചിരുന്നു. ഡിസൈനിന്റെ കാര്യത്തില്‍ നിലവില്‍ വിപണിയിലുള്ള CB 300 F-ന് സമാനമാണ് പുതിയ മോഡല്‍. വിലയിലും മാറ്റമില്ല. 1.70 ലക്ഷം രൂപയ്ക്ക് (എക്സ് ഷോറും, ഡല്‍ഹി) ഫ്ലെക്സ് മോഡല്‍ ലഭിക്കും.Read More →

ആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതി

ന്യൂ​ഡ​ൽ​ഹി: ​ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ങ്ങ​ളി​ലെ ജി.​എ​സ്.​ടി നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​ത​ല സ​മി​തി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ ​ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​ലും മു​തി​ർ​ന്ന പൗ​​ര​ന്മാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലും ജി.​എ​സ്.​ടി നി​കു​തി നി​ര​ക്ക് മാ​റ്റി​യേ​ക്കും. അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ലും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലും ജി.​എ​സ്.​ടി ഒ​ഴി​വാ​ക്കു​ന്ന​തു​മ​ട​ക്കം ശുപാ​ർ​ശ​ക​ൾ സ​മി​തി പരിഗണി​ച്ച​താ​യ​താ​ണ് വി​വ​രം. അ​ഞ്ച് ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​ക്ക് നി​ല​വി​ലു​ള്ള 18 ശ​ത​മാ​നം നി​ര​ക്ക്Read More →

റോക്കറ്റ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത് . ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58400 രൂപയാണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുദ്ധങ്ങളും ആണ് സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. റെക്കോർഡ് വിലയിൽRead More →

കോഴിക്കോട്: തുടർച്ചയായി കുതിച്ചുകയറുന്ന സ്വർണ വില ഇന്നും കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 7,300 രൂപയും പവന് 160 രൂപ വർധിച്ച് 58,400 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 6,025 രൂപയായി. വില കുതിച്ച് കയറിയതോടെ പഴയ സ്വർണം വിറ്റഴിക്കാൻ ആളുകൾ തിരക്കുകൂട്ടുകയാണ്. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതൽ. അതേസമയം, വില ഇനിയും കൂടു​െമന്ന പ്രതീക്ഷയിൽ വിൽപനRead More →

റബറിന് തിരിച്ചടി; സ്വർണം സർവകാല റെക്കോഡിൽ

ക്രൂഡ്‌ ഓയിലിന്‌ ഡിമാൻഡ് കുറയുന്നതിനൊപ്പം എണ്ണവില താഴ്ന്നത്‌ രാജ്യാന്തര മാർക്കറ്റിൽ സ്വാഭാവിക റബറിനും കൃത്രിമ റബറിനും തിരിച്ചടിയായി. ചൈനീസ്‌ ഓട്ടോമൊബൈൽ മേഖലയിലെ മാന്ദ്യം മൂലം ക്രൂഡ്‌ ഓയിൽ ഇറക്കുമതി ചുരുക്കിയത്‌ റബറിനെ പരുങ്ങലിലാക്കുകയായിരുന്നു. നടപ്പുവർഷം അവരുടെ എണ്ണ ഇറക്കുമതി മൂന്ന്‌ ശതമാനം കുറഞ്ഞു. ചൈനയിലെ പ്രതിസന്ധി മുൻനിർത്തി ഒപെക് ഉൽപാദനത്തിൽ കുറവ്‌ വരുത്താം. ഈ വർഷവും അടുത്ത വർഷവും ക്രൂഡ്‌ ഓയിലിന്‌ ഡിമാൻഡ് മങ്ങുമെന്നാണ്‌ അവരുടെ വിലയിരുത്തൽ. സെപ്‌റ്റംബറിൽ ചൈനയുടെRead More →