ട്രംപിനായി പണം വാരിയെറിഞ്ഞ് മസ്ക്; ദിവസവും ഒരാൾക്ക് എട്ട് കോടി നൽകും

വാഷിങ്ടൺ: യു.എസിൽ ഇഞ്ചോടിഞ്ച് നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണാണാൾഡ് ട്രംപിനായി പണം വാരിയെറിഞ്ഞ് വ്യവസായി ഇലോൺ മസ്ക്. യു.എസ് ഭരണഘടനയെ പിന്തുണക്കുന്ന ഓൺലൈൻ പെറ്റിഷനിൽ ഒപ്പുവെക്കുന്നവരിൽ നിന്നും ഒരാൾക്ക് ​പ്രതിദിനം ഒരു മില്യൺ ഡോളർ നൽകുമെന്ന് മസ്ക് പ്രഖ്യാപിച്ചു. ട്രംപിന്റെ പെൻസിൽവാനിയ യോഗത്തിനെത്തിയ ജോൺ ഡ്രെച്ചർ എന്നയാൾക്ക് ഒരു മില്യൺ ഡോളർ നൽകി മസ്ക് പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത്തരത്തിൽRead More →

റി​യാ​ദ്​: പോ​ർ​ട്രെ​യ്‌​റ്റ് ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ വി​പ്ല​വം തീ​ർ​ത്ത വി​വോ ഫോ​ൺ V40 സീ​രീ​സി​ലെ ഏ​റ്റ​വും പു​തി​യ പ​തി​പ്പ്​ പു​റ​ത്തി​റ​ങ്ങി. അ​തി​ശ​യ​ക​ര​മാ​യ ടൈ​റ്റാ​നി​യം സി​ൽ​വ​ർ ഫി​നി​ഷും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ പ​വേ​ർ​ഡ് ഓ​റ ലൈ​റ്റു​മാ​യാ​ണ്​ V40 Lite 5G വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ടൈ​റ്റാ​നി​യം സി​ൽ​വ​ർ ഫി​നി​ഷ്​ ബോ​ഡി ക​ള​റാ​ണ്​ ഈ ​ഫോ​ണി​നെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. പ്ര​ത്യേ​ക ഡ​യ​മ​ണ്ട് സ്​​റ്റാ​റി ടെ​ക്‌​സ്‌​ച​ർ ഫീ​ച്ച​ർ ഇ​തി​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. ഡൈ​നാ​മി​ക് ബ്ലാ​ക്ക്, ഡ്രീ​മി വ​യ​ല​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ മ​റ്റ്​ ക​ള​ർ ഓ​പ്ഷ​നു​ക​ളി​ലും ല​ഭ്യ​മാ​യRead More →

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിലും മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസിലും ജി.എസ്.ടി നികുതി നിരക്ക് മാറ്റിയേക്കും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിലെ ജി.എസ്.ടി നിരക്ക് കുറക്കണമെന്ന ആവശ്യത്തെ ശനിയാഴ്ച വിഷയം ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിതല സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചതോടെയാണ് നിരക്ക് മാറ്റത്തിന് വഴിയൊരുങ്ങുന്നത്. അഞ്ചുലക്ഷം വരെയുള്ള ലൈഫ് ഇൻഷുറൻസിലും മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസിലും ജി.എസ്.ടി ഒഴിവാക്കുന്നതുമടക്കം ശിപാർശകൾ സമിതി മുന്നോട്ടുവെച്ചതായതാണ് വിവരം. അഞ്ച് ലക്ഷത്തിന് മുകളിലുള്ളRead More →

ന്യൂഡൽഹി: 20 ലിറ്റർ പാക്കേജ്ഡ് കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും ജി.എസ്.ടി കുറക്കാൻ നിർദേശം. അതേ സമയം ആഡംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് കുത്തനെ വർധിപ്പിക്കാനും നിർദേശമുണ്ട്. ​ 20 ലിറ്ററിന്റെ വെള്ളക്കുപ്പികൾക്കും സൈക്കിളിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് ജി.എസ്.ടി കുറക്കാൻ തീരുമാനിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന്Read More →

ലുലു ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ ഉടൻ; ലിസ്റ്റിങ്ങ് യുഎഇയിൽ

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു. കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700Read More →