‘പാലക്കാട് സ്മാർട്ടാകും’; വ്യവസായ ഇടനാഴിയുടെ ഭാഗമായി സ്മാർട്ട്സിറ്റി പ്രഖ്യാപിച്ചു
ന്യൂഡൽഹി: പാലക്കാട് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ വ്യവസായിക സ്മാർട്ട് സിറ്റി പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. ആഭ്യന്തര ഉൽപാദന വളർച്ച ലക്ഷ്യമിട്ട് 28,602 കോടിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് 12 സ്ഥലങ്ങളിൽ സ്മാർട്ട്സിറ്റി നടപ്പാക്കുമെന്ന് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. 10 സംസ്ഥാനങ്ങളിൽ ആറ് വ്യവസായ ഇടനാഴികളുടെ ഭാഗമായാവും സ്മാർട്ട് സിറ്റി നിലവിൽ വരിക. 28,602 കോടി രൂപ ചെലവിലാണ്Read More →




