ബോണസ് ഓഹരി പ്രഖ്യാപിക്കാന്‍ റിലയന്‍സ്

മുംബൈ: വിപണി മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്(Reliance Industries) ബോണസ് ഓഹരി(Bonus Share) പ്രഖ്യാപിച്ചേക്കും. 1ഃ1 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഒരു ഓഹരി കൈവശമുള്ളവർക്ക് അധികമായി ഒരു ഓഹരികൂടി നൽകും.കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയന്റെ പ്രതിഫലം ഓഹരി ഉടമകൾക്കുകൂടി നൽകുന്നതിന്റെ ഭാഗമായാണ് ബോണസ് ഓഹരി പ്രഖ്യാപിക്കുന്നത്. വ്യത്യസ്ത മേഖലകളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചതും നേട്ടമായി. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗം ബോണസ് ഓഹരിക്ക് അംഗീകാരംRead More →

അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഇന്ത്യയിലെ സമ്പന്നൻ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ്(Reliance Industries) ചെയർമാൻ മുകേഷ് അംബാനിയെ(Mukesh Ambani) പിന്തള്ളി അദാനി ഗ്രൂപ്പ്(Adani Group) ചെയർമാൻ ഗൗതം അദാനി(Goutham Adani) വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ(India’s richest man) എന്ന നേട്ടം സ്വന്തമാക്കി. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ‍ പ്രകാരമാണ് ഹുറൂൺ പട്ടിക തയാറാക്കിയത്. 10.14Read More →

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ തടഞ്ഞ് അമേരിക്കൻ വ്യോമയാന ഏജൻസി

ന്യൂയോര്‍ക്ക്: സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങൾ അമേരിക്കൻ വ്യോമയാന ഏജൻസി തടഞ്ഞു. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഫാൽക്കൺ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയിൽ തിരിച്ചിറക്കിയപ്പോൾ അപകടം സംഭവിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ എഫ്എഎ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്ന വരെ ഫാൽക്കൺ റോക്കറ്റിന് വിലക്കേര്‍പ്പെടുത്തി. ഇതോടെ പൊളാരിസ് ബഹിരാകാശ ദൗത്യം അനിശ്ചിതത്വത്തിലായി. ആദ്യ സ്വകാര്യRead More →

പ്രധാനമന്ത്രി ജൻധൻ യോജനക്ക് കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കും -ധനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ധ​ൻ യോ​ജ​ന​ക്ക് (പി.​എം.​ജെ.​ഡി.​വൈ) കീ​ഴി​ൽ മൂ​ന്നു​കോ​ടി അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കു​ക സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. പി.​എം.​ജെ.​ഡി.​വൈ പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി. പി.​എം.​ജെ.​ഡി.​വൈ പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണം 2015 മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ച് 2024 ആ​ഗ​സ്റ്റി​ൽ നാ​ലു​മ​ട​ങ്ങാ​യി. പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ലെ മൊ​ത്തം നി​ക്ഷേ​പം 2024 ആ​ഗ​സ്റ്റി​ൽ 2.31 ല​ക്ഷം കോ​ടി​യാ​യി വ​ർ​ധി​ച്ചു. ഗ​വ​ൺ​മെ​ന്റി​നെ ഓ​രോRead More →

റിലയൻസ്-ഡിസ്നി ലയനത്തിന് അംഗീകാരം; മാധ്യമ ഭീമനാവാൻ മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഡിസ്നി ഇന്ത്യയും തമ്മിലുള്ള ലയനത്തിന് കോംപറ്റീഷൻ കമീഷന്റെ അംഗീകാരം. 70,350 കോടിയുടെ ഇടപാടിനാണ് കമീഷൻ അംഗീകാരം നൽകിയത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വിയാകോം മീഡിയ ലിമിറ്റഡ്, ഡിജിറ്റൽ 18 മീഡിയ ലിമിറ്റഡ്, സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാർ ടെലിവിഷൻ പ്രൊഡക്ഷൻ ലിമിറ്റഡ് എന്നിവയുടെ ലയനത്തിനാണ് അംഗീകാരം. കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചില ഭേദഗതികളോടെയാണ് ലയനത്തിന് അംഗീകാരം നൽകിയതെന്നും കമീഷൻ എക്സിലെRead More →