ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ദിവസങ്ങളായി ദീനാറിന് മികച്ച നിരക്ക് കിട്ടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദീനാറിന് 274 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു. അടുത്തിടെ എത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മാസം ഒരു ദീനാറിന് 272 ഇന്ത്യൻ രൂപക്ക് മുകളിലിൽ രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് 273 ലേക്ക് ഉയർന്നു. ഈ മാസം ആദ്യത്തോടെയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്നRead More →





