ആദ്യ എ.ഐ ഫാഷൻ ബ്രാൻഡ് അംബാസഡറുമായി ശീമാട്ടി
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ ബ്രാൻഡ് അംബാസഡറെ നിർമിച്ച് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഇഷ രവിയെന്ന എ.ഐ ഫാഷൻ മോഡൽ ഇനി ഇന്ത്യൻ ഫാഷൻ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. നിറങ്ങളോടും യാത്രകളോടും അതിയായ താൽപര്യവും ഫാഷനെ കൂടെക്കൂട്ടിയ സ്വയംപര്യാപ്ത പെൺകുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ ഇനി ശീമാട്ടിയുടെ മുഖമാവുമെന്നും ഈ പുത്തൻ ചുവടുവെപ്പ് ഫാഷൻ വ്യവസായത്തിൽ എ.ഐയുടെ സാധ്യതകളെ അടയാളപ്പെടുത്തുമെന്നും കൊച്ചിയിൽRead More →




