ഇന്ത്യയുടെ സാമ്പത്തിക വളർച്ച: പ്രവാസികളുടെ പങ്കിനെ അനുമോദിച്ച് അദീബ് അഹമ്മദ്
രാജ്യം അതിന്‍റെ 78-ാം സ്വാതന്ത്ര്യദിന ആഘോഷവേളയിലാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ രാജ്യം എത്തിനിൽക്കുന്ന സാഹചര്യം ശരിക്കും പ്രചോദനം നൽകുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. രാജ്യത്തിന്‍റെ ഇന്നലെകളെ ഓർത്ത് ഞങ്ങൾ എപ്പോഴും അഭിമാനിക്കുന്നു. രാജ്യം ഇന്നെത്തിനിൽക്കുന്ന അഭിവൃദ്ധി വിലയിരുത്തുമ്പോൾ രാജ്യത്തിന്‍റെ ഭാവി കൂടുതൽ ശോഭിതമാകുമെന്നുറപ്പാണ്. രാജ്യത്തിന്‍റെ നേട്ടങ്ങൾക്ക് നേതാക്കളുടെയും നയതന്ത്രജ്ഞരുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും പങ്കുവഹിക്കുന്നുണ്ട്. കൂടാതെ രാജ്യത്തിന്‍റെ ഉയർച്ചയുടെ പ്രാഥമിക കാരണമായി കാണുന്നത് ജനങ്ങളുടെ ചാതുര്യവും വിഭവശേഷിയും കഠിനാധ്വാനവുമാണ്. എന്നാൽ, സാമ്പത്തിക വികസനത്തിലും സാമൂഹികRead More →



