ഓപ്പോ റെനോ 12 ഖത്തർ വിപണിയിലും
ദോഹ: സ്മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിലൊന്നായ ഓപ്പോയുടെ ഏറ്റവും പുതിയ റെനോ 12 സീരീസ് ഖത്തറിലെ വിപണിയിലും. മിതമായ വിലയിൽ ഏറ്റവും നൂതന ഫീച്ചറുകളുമായി അവതരിപ്പിച്ച റെനോ 12 സീരീസിന്റെ ഖത്തറിലെ ആദ്യ വിൽപന ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. ചടങ്ങിൽ ഓപ്പോ ടീം അംഗങ്ങൾ, വിതരണക്കാരുടെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു. ഏറ്റവും പുതിയ എ.ഐ സവിശേഷതകളോടെയാണ് ഓപ്പോ റെനോ 12 സീരീസ് ഉപഭോക്താക്കളിലെത്തുന്നത്. ഉപഭോക്താക്കൾRead More →




