,

ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മാറാന്‍ ഇന്ത്യയുടെ ജിഇഎം പ്ലാറ്റ്ഫോം

2024-25 ആദ്യ പാദത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ജിഇഎം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് റിപ്പോര്‍ട്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 1.24 ലക്ഷം കോടി രൂപ കടന്നതോടെയാണ് ഈ സൂചന. എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി 2016 ഓഗസ്റ്റ് 9 ന് സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പോര്‍ട്ടല്‍ ആരംഭിച്ചു. ഒന്നാം പാദത്തിന്റെ അവസാനത്തില്‍ ജിഇഎം മൊത്ത വ്യാപാര മൂല്യം 1,24,761 ലക്ഷം കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ 52,670 കോടി രൂപയേക്കാള്‍…

ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മാറാന്‍ ഇന്ത്യയുടെ ജിഇഎം പ്ലാറ്റ്ഫോം
ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മാറാന്‍ ഇന്ത്യയുടെ ജിഇഎം പ്ലാറ്റ്ഫോം

2024-25 ആദ്യ പാദത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ജിഇഎം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് റിപ്പോര്‍ട്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 1.24 ലക്ഷം കോടി രൂപ കടന്നതോടെയാണ് ഈ സൂചന.

എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി 2016 ഓഗസ്റ്റ് 9 ന് സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പോര്‍ട്ടല്‍ ആരംഭിച്ചു.

ഒന്നാം പാദത്തിന്റെ അവസാനത്തില്‍ ജിഇഎം മൊത്ത വ്യാപാര മൂല്യം 1,24,761 ലക്ഷം കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ 52,670 കോടി രൂപയേക്കാള്‍ 136 ശതമാനം വളര്‍ച്ചയാണ് ഇതെന്ന് ജിഇഎം സിഇഓ പ്രശാന്ത് കുമാര്‍ സിംഗ് പറഞ്ഞു.

ഈ വളര്‍ച്ചയനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയയിലെ KONEPS ആണ് ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോം. ജി ഇ എം ആണ് രണ്ടാം സ്ഥാനത്ത്. സിംഗപ്പൂരിലെ GeBIZ ആണ് തൊട്ടുപിന്നില്‍.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Sreejith Sreedharan

“Sreejith Sreedharan is a media strategist and entrepreneur with a passion for digital storytelling. As the founder of a regional media network, he is dedicated to bringing authentic, local, and business-focused news to the digital forefront, empowering communities through accurate information and classified connectivity.”

Search the Archives

Access over the years of investigative journalism and breaking reports