മും​ബൈ: ഇ​ക്വി​റ്റി മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ ജൂ​ണി​ൽ നി​ക്ഷേ​പി​ച്ച​ത് 40,608 കോ​ടി രൂ​പ. ഇ​ത് 2024 മേ​യി​ലേ​ക്ക് 17 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്ന് വ്യ​വ​സാ​യ സം​ഘ​ട​ന​യാ​യ ആം​ഫി അ​റി​യി​ച്ചു. സി​സ്‍റ്റ​മാ​റ്റി​ക് ഇ​ൻ​െ​വ​സ്റ്റ്മെ​ന്റ് പ്ലാ​നു​ക​ളി​ലും (എ​സ്.​ഐ.​പി) നി​ക്ഷേ​പം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി. ജൂ​ണി​ൽ 21,262 കോ​ടി​യാ​യി നി​ക്ഷേ​പം. മേ​യി​ൽ ഇ​ത് 20,904 കോ​ടി​യാ​യി​രു​ന്നു. ഇ​ക്വി​റ്റി സ്‌​കീ​മു​ക​ളി​ൽ മു​ഴു​വ​ൻ മ്യൂ​ച​ൽ ഫ​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മൊ​ത്തം ആ​സ്തി 27.67 ല​ക്ഷം കോ​ടി രൂ​പ​യാ​യ​പ്പോ​ൾ എ​സ്.​ഐ.​പി​ക​ളി​ൽRead More →

മ​സ്ക​ത്ത്​: ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ ധ​ന​വി​നി​മ​യ ഇ​ട​പാ​ട് സ്ഥാ​പ​ന​മാ​യ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് സം​ഘ​ടി​പ്പി​ച്ച ‘ബീ​റ്റ് ദി ​ഹീ​റ്റ് ’ പ​രി​പാ​ടി​ക്ക് സ​മാ​പ​നം. ക​ന​ത്ത ചൂ​ടി​ൽ​നി​ന്ന് ആ​ശ്വാ​സം ന​ൽ​കാ​ൻ തൊ​ഴി​ലാ​ളി​കള​ട​ക്ക​മു​ള്ള​വ​ർ​ക്ക് വെ​ള്ള​വും, മോ​രും, തൊ​പ്പി​യും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​ണ് ‘ബീ​റ്റ് ദി ​ഹീ​റ്റ്​’. സ്ഥാ​പ​ന​ത്തി​ന്റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത സേ​വ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് മു​ൻ വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ ഈ ​വ​ർ​ഷ​വും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ചRead More →

അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ച

ന്യൂഡൽഹി: ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19.54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, ജൂലൈ 11 വരെ ഇത് 5.74 ലക്ഷം കോടി രൂപയായി. ഇതേ കാലയളവില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 4.80 ലക്ഷം കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇഷ്യൂ ചെയ്ത മൊത്തം റീഫണ്ടുകളുടെ കാര്യത്തില്‍, ഈ തുക 24Read More →

മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 46,100 കോടി രൂപ മൂല്യമുള്ള ഓഹരികൾ

ഇടവേളയ്ക്കു ശേഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നോട്ടമിട്ട് വൻ കിട ആഭ്യന്തര നിക്ഷേപകർ. നടപ്പ് കലണ്ടർ വർഷത്തിന്റെ ആദ്യ പകുതി വരെ 46,100 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് മ്യൂച്വൽ ഫണ്ടുകൾ സ്വന്തമാക്കിയത്. 2023ലെ അവസാന മൂന്ന് മാസങ്ങളിലെ വില്പന പ്രവണതയെ അട്ടമിറിച്ചാണ് ഫണ്ടു ഹൗസുകളുടെ ഈ നീക്കം. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിലെ മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2023 ഡിസംബറിലെ 19.5 ശതമാനത്തിൽ നിന്ന് 2024 ജൂണിൽ 24.8Read More →

എൻവിഡിയ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ മലയാളി സ്റ്റാർട്ടപ്പായി ജെനസിസ് ലാബ്സ്

‘മെയ്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി കമ്പ്യൂട്ടർ അവതരിപ്പിച്ചത് എൻവിഡിയ പവേർസ് വേൾഡ്’സ് എഐ (‘Nvidia Powers the World’s AI) പരിപാടിയിൽ. കൊച്ചി: ആർടിഎക്സ് എഐ സാങ്കേതികവിദ്യ അധിഷ്ടിതമായി ‘മെയ്ക് ഇൻ ഇന്ത്യ’ പ്രകാരം എൻവിഡിയയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തിറക്കിയ ആദ്യ ഹൈടെക് കമ്പ്യൂട്ടർ നിർമാണത്തിൽ പങ്കാളികളായി കൊച്ചിയിൽ നിന്നുള്ള ഹൈടെക് കമ്പ്യൂട്ടർ നിർമാതാക്കളായ ജെനസിസ് ലാബ്സ് എന്ന സ്റ്റാർട്ടപ്പും. കാര്യക്ഷമായി പ്രവർത്തിക്കുന്ന ആർടിഎക്സ് സ്റ്റുഡിയോ വർക്ക്സ്റ്റേഷനുകളെ ഉപയോഗപ്പെടുത്തിRead More →