ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ വ്യാപാരവുമായി ബന്ധപ്പെട്ട് പഠിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ മാസം ഒരു വർക്കിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഡെറിവേറ്റീവ്സ് വിഭാഗത്തിൽ വലിയ തോതിൽ റീട്ടെയിൽ നിക്ഷേപകർ കബളിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ അവർക്ക് വലിയതോതിൽ പണം നഷ്ടമാവുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സമിതിയെ നിശ്ചയിച്ചത്. ഹെഡ്ജിങ്ങിന് ​വേണ്ടി രൂപം നൽകിയ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ എന്ന ടൂൾ ഊഹക്കച്ചവടത്തിനും ചൂതാട്ടത്തിനുമാണ് ഇപ്പോൾ വ്യാപകമായിRead More →

‘മുസരിസ്’​ അടക്കം ചരിത്രം ഓർമിപ്പിക്കുന്ന തുറമുഖങ്ങളുടെ നാടാണ്​ നമ്മുടേത്​. കാറ്റും കോളും അവഗണിച്ച്​ തിരകളോട്​ മല്ലിട്ട്​ ചരക്കുനീക്കം നടത്തിയ ഇന്നലെകൾ. വൈദേശികാധിപത്യത്തിന്‍റെ നാളുകളിൽ, കടൽ കടന്നുള്ള സമ്പത്തിന്‍റെ ഒഴുക്കിൽ മലയാള നാട്ടിലെ തുറമുഖങ്ങളുടെ ഖ്യാതി കടൽകടന്നിരുന്നു. അറബികളും ചൈനക്കാരും പായ്ക്കപ്പലുകളിൽ തീരമണഞ്ഞ മലയാള നാട്ടിലെ ചെറുകിട തുറമുഖങ്ങൾ സുഗന്ധദ്രവ്യങ്ങളുടെയടക്കം കയറ്റുമതിയുടെ ഇടങ്ങൾ കൂടിയായി. കാലപ്രയാണത്തിൽ പ്രാചീന തുറമുഖങ്ങൾ പലതിന്റെയും ​പെരുമ നഷ്​ടപ്പെട്ടു. കടൽമാർഗമുള്ള ചരക്കുനീക്കത്തിന്‍റെ പ്രാധാന്യം വേണ്ടവിധത്തിൽ കേരളം ഉപയോഗിച്ചുമില്ല.Read More →

ന്യൂഡൽഹി: ഇടത്തരക്കാർ കനത്ത നികുതിഭാരം വഹിക്കുമ്പോൾ, കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ ശതകോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടി രൂപയാണെന്ന് കോൺഗ്രസ്. വ്യക്തിഗത ആദായനികുതി വരുമാനം കോർപറേറ്റ് നികുതിയെക്കാൾ വളരെയധികം വർധിച്ചതായ വിവരം പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പുറത്തുവിട്ടതോടെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ജൂലൈ 11വരെയുള്ള കണക്കനുസരിച്ച് മൊത്തം പ്രത്യക്ഷ നികുതി വരുമാനം 5,74,357 കോടി രൂപയായി ഉയർന്നു. റീഫണ്ടുകൾ ഒഴിച്ചാൽ, ഇതിൽ 2,10,274 കോടി രൂപ മാത്രമാണ് കോർപറേറ്റ്Read More →

ജീവനക്കാർക്ക്  6 കാറുകളും 16 ടൂവീലറുകളും നൽകി വീണ്ടും ചരിത്രം കുറിച്ചു  മൈജി

കോഴിക്കോട്: മൈജിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ജീവനക്കാർക്ക് കാറുകളും ടൂവീലറുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ & ഹോം അപ്ലയൻസ് റീറ്റെയ്ൽ നെറ്റ്വർകായ മൈജി. പുതിയറ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി സമ്മാനദാനം നിർവ്വഹിച്ചു. മൈജിയിൽ ദീർഘ വർഷങ്ങൾ പൂർത്തിയാക്കിയവർ, പ്രവർത്തനപഥത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർ എന്നിവർക്കാണ് സമ്മാനങ്ങളും പ്രശംസാപത്രവും നൽകിയത്. 2006Read More →

തൃ​ശൂ​ർ: തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ പ​ഴ​യ ത​ല​മു​റ സ്വ​കാ​ര്യ ബാ​ങ്കാ​യ സി.​എ​സ്.​ബി ബാ​ങ്കി​ൽ (മു​മ്പ്​ കാ​ത്ത​ലി​ക്​ സി​റി​യ​ൻ ബാ​ങ്ക്) നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം ന​ട​ത്തി നേ​ട്ടം​കൊ​യ്ത വി​ദേ​ശ​സ്ഥാ​പ​ന​മാ​യ ഫെ​യ​ർ​ഫാ​ക്​​സ്,​ പൊ​തു​മേ​ഖ​ല​യി​ലു​ള്ള ഐ.​ഡി.​ബി.​ഐ ബാ​ങ്കി​നെ ഏ​റ്റെ​ടു​ക്കാ​ൻ അ​നു​യോ​ജ്യ​രാ​ണെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്. കേ​ന്ദ്ര സ​ർ​ക്കാ​റും എ​ൽ.​ഐ.​സി​യും ചേ​ർ​ന്ന്​ ഓ​ഹ​രി ഉ​ട​മാ​വ​കാ​ശം കൈ​യാ​ളു​ന്ന ഐ.​ഡി.​ബി.​ഐ​യു​ടെ ഓ​ഹ​രി വി​ൽ​ക്കാ​നു​ള്ള കേ​ന്ദ്ര​തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​പേ​ക്ഷ​ക​രെ​ത്തി​യ​ത്. ഫെ​യ​ർ​ഫാ​ക്സി​നു​ പു​റ​മെ കൊ​ട്ട​ക്​ മ​ഹീ​ന്ദ്ര ബാ​ങ്ക്, എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി എ​ന്നി​വ​യെ​യും ‘ഫി​റ്റ്​’ ഗ​ണ​ത്തി​ൽ ആ​ർ.​ബി.​ഐRead More →