‘സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ ടൂറിസം മേഖലകളിലെ പുത്തന്‍ പ്രവണതകളിലൊന്നായ ‘സ്ത്രീ യാത്രകള്‍’ പ്രോത്സാഹിപ്പിക്കുന്നതിനായി  വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ പൂര്‍ണ്ണമായും സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ (കെആര്‍എം) സൊസൈറ്റി യു എന്‍ വിമണുമായിRead More →

പുതിയ സാങ്കേതികവിദ്യയെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ വനിതകള്‍ പ്രത്യേകം ശ്രദ്ധിക്കണം- ജെന്‍ എഐ കോണ്‍ക്ലേവ്

കൊച്ചി: പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ വനിതകള്‍ സദാ ശ്രദ്ധിക്കണമെന്ന് കൊച്ചിയില്‍ സമാപിച്ച ജെനറേറ്റീവ് എഐ കോണ്‍ക്ലവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ശ്വവത്കരണത്തില്‍ നിന്നും മോചനം നേടാനുള്ള സുപ്രധാന വഴി പുതിയ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുകയാണെന്നും കോണ്‍ക്ലേവില്‍ നടന്ന ‘സാങ്കേതികവിദ്യയില്‍ പുതിയ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നതില്‍ ജെന്‍ എഐയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫ. ഡോ. എലിസബത്ത് ഷേര്‍ളി,  ഐബിഎം മാനേജിംഗ്Read More →

വായ്പാപലിശ ഉയർത്തി എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വർധിപ്പിച്ചു. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് (EMI) ബാധ്യത കൂടും. പുതുക്കിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വന്നു. വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റാണ് (MCLR) എസ്ബിഐ വർധിപ്പിച്ചത്. 0.10 ശതമാനം വരെയാണ് വർധന. എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ പലിശ ഇതുപ്രകാരം ഉയരും. കഴിഞ്ഞ ജൂണിലുംRead More →

ആലപ്പുഴ: മലയാളിയുടെ തീന്മേശയിലെ പ്രിയങ്കരമായ 11 ഇനം റെഡി ടു ഈറ്റ് പോത്തിറച്ചി (ബഫലോ മീറ്റ്) വിഭവങ്ങള്‍ അന്താരാഷ്ട്ര ഭക്ഷ്യോൽപന്ന ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് വിപണിയില്‍ അവതരിപ്പിച്ചു. ചലച്ചിത്ര താരം മഡോണ സെബാസ്റ്റ്യനും മാനേജിങ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനും ചേര്‍ന്ന് വിപണനോദ്ഘാടനം നിർവഹിച്ചു. കമ്പനിയുടെ വൈസ് പ്രസിഡന്റുമാരായ സുനില്‍ കൃഷ്ണന്‍, ജെം സക്കറിയ, അസി. വൈസ് പ്രസിഡന്റ് നിഷീദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള ബഫലോ മീറ്റ് കറി, ബഫലോRead More →

നാ​ളി​കേ​ര മേ​ഖ​ല വി​ല​ക്ക​യ​റ്റ​ത്തി​നാ​യി ഉ​റ്റു​നോ​ക്കു​ന്നു. കാ​ല​വ​ർ​ഷ​ത്തി​ന്റെ വ​ര​വി​നി​ട​യി​ൽ സം​സ്ഥാ​ന​ത്ത്‌ നാ​ളി​കേ​ര വി​ള​വെ​ടു​പ്പ്‌ പൂ​ർ​ണ​മാ​യി സ്‌​തം​ഭി​ച്ച​ത്‌ പ​ച്ച​ത്തേ​ങ്ങ, കൊ​പ്ര വി​ല​ക​ളി​ൽ ഉ​ണ​ർ​വ്‌ സൃ​ഷ്‌​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്‌ 35 ല​ക്ഷം വ​രു​ന്ന ന​മ്മു​ടെ ക​ർ​ഷ​ക​ർ. ജൂ​ണി​ൽ നി​ല​ച്ച വി​ള​വെ​ടു​പ്പ്‌ ഇ​നി ചി​ങ്ങ​ത്തി​ലെ പു​ന​രാ​രം​ഭി​ക്കൂ. കൊ​പ്ര​യാ​ട്ട്‌ വ്യ​വ​സാ​യി​ക​ൾ, വി​ദേ​ശ പാ​ച​ക​യെ​ണ്ണ​ക​ളി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ മ​ത്സ​ര​ങ്ങ​ളെ അ​തി​ജീ​വി​ച്ച്‌ വെ​ളി​ച്ചെ​ണ്ണ വി​ല 15,200 രൂ​പ വ​രെ ഉ​യ​ർ​ത്തി​യെ​ങ്കി​ലും കൊ​പ്ര​യെ 10,000 ക​ട​ത്തി​വി​ടാ​ൻ വ്യ​വ​സാ​യി​ക​ൾ ത​യാ​റാ​യി​ല്ല. സ്‌​റ്റോ​ക്കു​ള്ള എ​ണ്ണ​ക്ക്‌ ഏ​റ്റ​വുംRead More →