ജെഎം ഫിനാന്‍ഷ്യല്‍ ചെറുകിട ഫണ്ടുകള്‍ വിപണിയിലിറക്കി

കൊച്ചി: മ്യൂച്വല്‍ ഫണ്ട് രംഗത്തെ പ്രമുഖരായ ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് പുതിയ സ്‌മോള്‍ കാപ് ഫണ്ടുകള്‍ (എന്‍എഫ്ഒ) വിപണിയിലിറക്കി. ചെറുകിട ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഇക്വിറ്റി പദ്ധതിയാണിത്. ജൂണ്‍ 10 വരെ പുതിയ ഫണ്ടുകള്‍ വാങ്ങാന്‍ കഴിയും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിന്നു നേട്ടുമുണ്ടാക്കുന്ന, മികച്ച കമ്പനികളില്‍ നിക്ഷേപിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഓഹരികളുടെ തെരഞ്ഞെടുപ്പും പോര്‍ട്‌ഫോളിയോ നിര്‍മ്മാണവും റിസിക് മാനേജ്‌മെന്റിനുള്ള കുറ്റമറ്റ സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. ഓഹരികളുടെRead More →

ആഡ് ബ്രേക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്തRead More →

മുംബൈ: തെരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ തിരികെ കയറി. ബുധനാഴ്ച ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ഓഹരി വിപണികൾ സാക്ഷ്യം വഹിച്ചത്. ഇന്ന് സെൻസെക്സ് 1,600 പോയിന്റോളം ഉയർന്നു. 73,730 പോയിന്റിലാണ് ഇപ്പോൾ സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 508 പോയിന്റ് ഉയർന്ന് 22,392ലേക്ക്Read More →

മ​ല​ബാ​ർ ഗോ​ൾ​ഡ് അ​ൽ വ​ഹ്ദ മാ​ളി​ൽ പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ചു

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ൺ​സെ​പ്റ്റ് ഔ​ട്ട്ല​റ്റ് അ​ബൂ​ദ​ബി​യി​ലെ അ​ൽ വ​ഹ്ദ മാ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജ്വ​ല്ല​റി ഷോ​പ്പി​ങ്​ അ​നു​ഭ​വം​ത​ന്നെ മാ​റ്റി മ​റി​ക്കു​ന്ന നൂ​ത​ന സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പു​തി​യ ഷോ​റൂം. ബോ​ളി​വു​ഡ് താ​ര​വും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ ബ്രാ​ൻ​ഡ്‌ അം​ബാ​സ​ഡ​റു​മാ​യ ക​രീ​ന ക​പൂ​ർ ഖാ​ൻ പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് എം.​ഡി ഷം​ലാ​ൽ അ​ഹ​മ്മ​ദ്, ഡ​യ​മ​ണ്ട്സ്Read More →

കോഴിക്കോട്: ദക്ഷിണേന്ത്യയിലെതന്നെ മുൻനിര റിയൽഎസ്റ്റേറ്റ് കമ്പനിയായ ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്‍റെ സ്വപ്ന പദ്ധതിയായ ‘ഹൈലൈറ്റ് ഒളിമ്പസ്’ നിർമാണം ദ്രുതഗതിയിൽ പൂർത്തിയായിവരുന്നു.​ കോഴിക്കോട് നഗരത്തിനോട് ചേർന്ന് 65 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ‘ഹൈലൈറ്റ് സിറ്റി’യുടെ ഭാഗമായാണ് സംസ്ഥാനത്തിന്‍റെ തന്നെ മുഖമുദ്രയായി മാറാനിടയുള്ള കൂറ്റൻ റെസിഡന്ഷ്യൽ കോംപ്ലക്സ് ഒരുങ്ങുന്നത്. ഹൈലൈറ്റ് റെസിഡൻസി, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ്​ ബിസിനസ്സ്​ പാർക്ക്​ എന്നീ ജനപ്രിയ പദ്ധതികളുടെ വിജയത്തെത്തുടർന്ന് ‘ഹൈലൈറ്റ് ഗ്രൂപ്പ്’ അവതരിപ്പിക്കുന്ന രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാവുന്ന ‘ഹൈലൈറ്റ്Read More →