കൂപ്പുകുത്തി ഓഹരി സൂചികകൾ; നിക്ഷേപകർക്ക് നഷ്ടമായത് 30 ലക്ഷം കോടി

മുംബൈ: ദേശിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ബിജെപിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ കൂപ്പുകുത്തി ആഭ്യന്തര വിപണി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലത്തെ വ്യാപാരത്തിൽ 6 ശതമാനത്തോളം ഇടിഞ്ഞു. നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് വിപണി ഇന്നലെ സാക്ഷ്യം വഹിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, പവർ, യൂട്ടിലിറ്റികൾ, ഊർജം, എണ്ണ, വാതകം, കാപിറ്റൽ ഗുഡ്സ് എന്നിവയുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി. സെൻസെക്‌സ് 4,389.73 പോയിൻ്റ്Read More →

മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയതോടെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഗൗരം അദാനിയുടെ ഓഹരികളിൽ കനത്ത തകർച്ച. കഴിഞ്ഞ ദിവസങ്ങളിൽ വൻ മുന്നേറ്റം നേടിയ ഓഹരികളാണ് കൂപ്പുകുത്തിയത്. ഇന്നത്തെ ഇടിവ് കാരണം 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഗൗതം അദാനിക്കുണ്ടായത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫല സൂചനകൾ വന്നുതുടങ്ങിയതോടെയാണ് അദാനി ഓഹരികളിൽ വിൽപന രൂക്ഷമായത്. ​തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിജയം അനായാസമല്ലെന്ന സൂചനകളാണ് ​നരേന്ദ്ര മോദിയുടെ സുഹൃത്ത് കൂടിയായ അദാനിയുടെRead More →

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിതോടെ ഒാഹരി വിപണയിൽ വൻ ഇടിവ്. പ്രധാന ഓഹരി സൂചികയായ നിഫ്റ്റിയും സെൻസെക്സും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി 500 ലേറെയും സെൻസെക്സ് 1400 ലേറെയും പോയന്റുകൾ നഷ്ടത്തിലായത്. ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി സൂചികയായ ബാങ്ക് നിഫ്റ്റിയും 2.95 ശതമാനത്തിലേറെ നഷ്ടത്തിലായി. മിഡ്കാപ് ഓഹരികൾക്കും സ്മാൾ കാപ് ഓഹരികൾക്കും കനത്ത തകർച്ചയാണ് നേരിട്ടത്. എക്സിറ്റ് പോൾ പ്രവചനം പോലെ എൻ.ഡി.എക്ക് വിജയം അനായാസമല്ല എന്ന സൂചനകളാണ്Read More →

എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു

മുംബൈ: ഇന്നലെ 10 ശതമാനം ഉയര്‍ന്ന എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു. ഇന്നലെ എസ്‌ബിഐയുടെ ഓഹരി വില എന്‍എസ്‌ഇയില്‍ 912 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന എക്‌സിറ്റ്‌ പോള്‍ പ്രവചനം വിപണിയിലുണ്ടാക്കിയ കുതിപ്പാണ്‌ എസ്‌ബിഐയുടെ ഓഹരിയും മുന്നേറുന്നതിന്‌ വഴിവെച്ചത്‌. പ്രമുഖ വിദേശ ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ തിരഞ്ഞെടുത്ത 54 മോദി ഓഹരികളില്‍ എസ്‌ബിഐയുംRead More →

വോഡഫോൺ ഐഡിയയ്ക്ക് മുന്നറിയിപ്പുമായി ടവർ കമ്പനി

മുംബൈ: മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്. ഇന്‍ഡസ് ടവേഴ്‌സില്‍ 48 ശതമാനം ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശികRead More →