കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. സ്വർണവില 75 രൂപ വർധിച്ച് 6715 രൂപ ഗ്രാമിനും പവന് 600 രൂപയും വർധിച്ച് 53,720 രൂപയു൦ വിലയായി. അന്താരാഷ്ട്ര സ്വർണ്ണവില 2361 ഡോളറു൦, രൂപയുടെ വിനിമയ നിരക്ക് 83.57 ആണ്. 18 കാരറ്റ് സ്വർണത്തിൻറെ വിലയും വർധിച്ച് 5590 രൂപയായി 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. ഏതു കുറവിലും വാങ്ങിക്കുന്ന നിക്ഷേപകർRead More →

ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സേവനദാതാക്കാളായി അദാനി പോര്‍ട്സ്

മുംബൈ: വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സേവനദാതാക്കാളായി അദാനി പോര്‍ട്സ്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോര്‍ട്സിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 3 ലക്ഷം കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ബീജിംഗ്-ഷാങ്ഹായ് ഹൈ സ്പീഡ് റെയിൽവേ കമ്പനിയുടെ വിപണി മൂല്യം 2.90 ലക്ഷം കോടി രൂപ മാത്രമാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം കനത്ത ഇടിവ് നേരിട്ട അദാനി പോര്‍ട്സിന്റെ ഓഹരി വിലRead More →

കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്

കൊല്ലം: ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയിൽ ഡ്രില്ലിങ് (കടൽത്തട്ട് തുരക്കൽ) നടക്കും. ഇതിനായി നൈജീരിയയിൽനിന്ന് എത്തേണ്ട ബ്രിട്ടീഷ് പര്യവേക്ഷണ കമ്പനിയായ ‘ഡോൾഫിൻ ഡ്രില്ലിങ്ങി’ന്റെ റിഗ്ഗിനുള്ള (എണ്ണക്കിണർ കുഴിക്കാൻ സംവിധാനമുള്ള ബാർജ്) തടസ്സങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടി തുടങ്ങി. മാസങ്ങൾക്കകം റിഗ് കൊല്ലത്ത് എത്തുമെന്നാണ് പ്രതീക്ഷ. 1,287 കോടി രൂപയ്ക്കാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് ഡോൾഫിൻ ഡ്രില്ലിങ്ങുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. തീരത്തുനിന്ന് 48 കിലോമീറ്റർ അകലെ അന്താരാഷ്ട്ര കപ്പൽച്ചാലിനു പുറത്ത്Read More →

കൂടുതല്‍ ഇന്ത്യൻ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായി തായ്‌വാന്‍

തായ്‌വാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിനെതിരെ ചൈന നിലപാട് കടുപ്പിക്കുന്നതിനിടെ കൂടുതല്‍ ഇന്ത്യാക്കാരായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായി തായ്‌വാന്‍. ഇന്ത്യാക്കാര്‍ക്ക് അനുവദിച്ച വിസ ഓണ്‍ അറൈവല്‍ സംവിധാനം കൂടുതല്‍ കാലത്തേക്ക് നീട്ടുന്നത് പരിഗണിക്കുമെന്ന് തായ്‌വാനിലെ ഉപ വിദേശകാര്യമന്ത്രി ചുങ് ക്വാങ് ടിയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മൂവായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് തായ്‌വാനില്‍ പഠനം നടത്തുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യാക്കാരായ സന്ദര്‍ശകര്‍ക്ക്Read More →

നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബിഹാർ: ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും പൂർവഷ്യൻ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണമായാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ 17 രാജ്യങ്ങളിലെ എംബസി മേധാവികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. കാമ്പസിൽ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളുണ്ട്. മൊത്തം 1900 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 300 സീറ്റുകൾ വീതമുള്ള രണ്ട് ഓഡിറ്റോറിയങ്ങളുണ്ട്. ഏകദേശം 550Read More →