ഭെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ് വിഭാഗത്തിലേക്ക്
മുംബൈ: ആംഫി ആറു മാസത്തിലൊരിക്കല്‍ നടത്തുന്ന പുനര്‍ വര്‍ഗീകരണത്തില്‍ ബെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ് ഓഹരികളായി മാറിയേക്കും. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ എല്ലാ ആറു മാസത്തിലൊരിക്കലും ആംഫി ഓഹരികളുടെ വര്‍ഗ്ഗീകരണത്തില്‍ മാറ്റം വരുത്താറുണ്ട്. ഭെല്ലും എന്‍.എച്ച്‌പിസിയും ലാര്‍ജ്‌കാപ് ഓഹരികളായി അപ്‌ഗ്രേഡ് ചെയ്യപ്പെടുമ്പോള്‍ എസ് ബി കാര്‍ഡ്‌സ്, ബര്‍ഗര്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ ലാര്‍ജ്‌കാപ് വിഭാഗത്തില്‍ നിന്നും മിഡ്‌കാപ് വിഭാഗത്തിലേക്ക് ഡൗണ്‍ഗ്രേഡ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സൈഡസ് വെല്‍നെസ്, ജെഎസ്‌ഡബ്ല്യു എനര്‍ജി, ഭെല്‍, സംവര്‍ധന്‍Read More →





