കെൽട്രോണിന് ഇന്ത്യൻ നേവിയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ

സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു. കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്‌മെന്റ് കോംപ്ലക്‌സ്, അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ്, സബ്‌സിഡിയറി കമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നാവികസേനയ്ക്ക്  നിർമ്മിച്ചു നൽകുന്നത്. നാവികസേനയിൽ നിന്ന് തന്ത്ര പ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ തുടർച്ചയായി ലഭിക്കുന്നത് കെൽട്രോൺ കൈവരിച്ചRead More →

വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി  സംഘടിപ്പിച്ച യോഗ പരിപാടിക്ക് കേന്ദ്ര സഹമന്ത്രി നേതൃത്വം നൽകി വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം  2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസ പരിപാടിയിൽ  അധ്യക്ഷത വഹിക്കുകയായിരുന്നുRead More →

വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വാണിജ്യ വാഹനങ്ങളുടെ ഡിജിറ്റൽ വിപണിയായ ‘ഫ്‌ളീറ്റ് വേഴ്‌സ്’ അവതരിപ്പിച്ചു. ഈ നൂതനവും സമഗ്രവുമായ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾ കണ്ടെത്താനും, കോൺഫിഗറേഷൻ നിർണ്ണയിക്കാനും, വാങ്ങാനും, ഫിനാൻസിംഗ് നേടാനും സാധിക്കും. ഭാവിയിൽ, വാണിജ്യ വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും അനുസൃതമായി കൂടുതൽ സേവനങ്ങളും സവിശേഷതകളും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. അഞ്ച് പ്രധാന സവിശേഷതകളെRead More →

അഹ്മദാബാദ്: റെക്കോഡ് തുകക്ക്  അഹ്മദാബാദിൽ ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. ചന്ദ്‌ഖേഡയ്ക്കും മൊട്ടേരയ്ക്കും ഇടയിലുള്ള അഞ്ച് പ്ലോട്ടുകളാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. അഹ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ലേലത്തിൽ ലുലു ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു. 502 കോടി രൂപയായിരുന്നു ലുലു ഗ്രൂപ്പ് വാങ്ങിയ ഭൂമിയുടെ റിസർവ് തുക. ലേലത്തിൽ 519 കോടിക്ക് കമ്പനി ഭൂമി സ്വന്തമാക്കുകയായിരുന്നു. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്കാണ് ലുലു ഭൂമി വാങ്ങിയിരിക്കുന്നത്Read More →

കോ​​ട്ട​​യം: റ​ബ​ർ ക​യ​റ്റു​മ​തി ഇ​​ന്‍സെ​​ന്‍റി​വ് റ​ബ​ർ ബോ​ർ​ഡ്​ നി​ർ​ത്തു​ന്നു. ആ​ഭ്യ​ന്ത​ര റ​ബ​ർ വി​ല​യേ​ക്കാ​ൾ അ​ന്താ​രാ​ഷ്ട്ര വി​ല ഉ​യ​ർ​ന്നു​നി​ന്ന​പ്പോ​ൾ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​ൻ​സെ​ന്‍റി​വ്​ ഉ​ണ്ടാ​യി​ട്ടും ക​യ​റ്റു​മ​തി കാ​ര്യ​മാ​യി വ​ർ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ്​ ജൂ​ൺ 30ന്​ ​അ​വ​സാ​നി​ക്കു​ന്ന​ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടേ​ണ്ട​തി​ല്ല​ന്ന ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. നി​ല​വി​ൽ റ​ബ​റി​ന്‍റെ ആ​ഭ്യ​ന്ത​ര​വി​ല ​ അ​ന്താ​രാ​ഷ്ട്ര വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. ഷീ​റ്റ്​ റ​ബ​ർ ക​യ​റ്റു​മ​തി​ക്ക്​ കി​ലോ​ക്ക്​ അ​ഞ്ചു​രൂ​പ ഇ​​ന്‍സെ​​ന്‍റി​വാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ക​​യ​​റ്റു​​മ​​തി ലൈ​​സ​​ന്‍സു​​ള്ള​​വ​​ര്‍ക്ക്Read More →