ഈയാഴ്‌ച വിപണിയിലെത്തുന്നത് 5 എസ്‌എംഇ ഐപിഒകള്‍
മുംബൈ: ഈയാഴ്‌ച മെയിന്‍ബോര്‍ഡ് ഐപിഒകള്‍ ഒന്നും വിപണിയിലെത്തുന്നില്ലെങ്കിലും എസ്‌എംഇ ഐപിഒ വിപണി സജീവമായി തുടരും. അഞ്ച് എസ്‌എംഇകളുടെ ഐപിഒകളാണ് ഈയാഴ്‌ച വിപണിയിലെത്തുന്നത്. കഴിഞ്ഞയാഴ്‌ച തുടങ്ങിയ മെയിന്‍ബോര്‍ഡ് ഐപിഒ ആയ ആഫിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ ഐപിഒ ഇന്ന് അവസാനിക്കും. മെയ് 22ന് തുടങ്ങിയ ഐപിഒ ഇതുവരെ വിവിധ വിഭാഗങ്ങളിലായി 11.4 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. മെയ് 30ന് ആഫിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ ഓഹരി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഉയര്‍ന്ന ഇഷ്യുRead More →





