കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. 160 രൂപ വർധിച്ച് പവൻ വില 53,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 53,320 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തിലെ ഏറ്റവും കൂടി വിലയായ 55,120 രൂപ മേയ് 20നും ഏറ്റവും കുറഞ്ഞ വിലയായ 52,440 രൂപ മേയ് 1നും രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000Read More →

കൊ​ച്ചി: കൊ​ച്ചി ഷി​പ്​​യാ​ർ​ഡ് ലി​മി​റ്റ​ഡി​ന് യു.​കെ ആ​സ്ഥാ​ന​മാ​യ ഓ​ഫ്‌​ഷോ​ർ റി​ന്യൂ​വ​ബി​ൾ ഓ​പ​റേ​റ്റ​റാ​യ നോ​ർ​ത്ത് സ്റ്റാ​ർ ഷി​പ്പി​ങ്ങി​ൽ​നി​ന്ന് പു​തി​യ ഓ​ർ​ഡ​ർ ല​ഭി​ച്ചു. വി​ൻ​ഡ്‌ ഫാ​മി​ൽ വി​ന്യ​സി​ക്കു​ന്ന​തി​നു​ള്ള ഹൈ​ബ്രി​ഡ് സ​ർ​വി​സ് ഓ​പ​റേ​ഷ​ൻ യാ​ന​ങ്ങ​ൾ (എ​സ്.​ഒ.​വി) നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​റാ​ണ് ല​ഭി​ച്ച​ത്. നോ​ർ​ത്ത് സ്റ്റാ​ർ ഷി​പ്പി​ങ്ങി​നു​വേ​ണ്ടി സ​ഫോ​ൾ​ക്ക് തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്കോ​ട്ടി​ഷ് പ​വ​ർ റി​ന്യൂ​വ​ബി​ൾ​സ് ഓ​ഫ്‌​ഷോ​ർ വി​ൻ​ഡ്‌ ഫാ​മി​ൽ വി​ന്യ​സി​ക്കാ​നു​ള്ള യാ​ന​മാ​ണ് കൊ​ച്ചി​യി​ൽ നി​ർ​മി​ക്കു​ക. അ​ത്ത​രം ര​ണ്ട് ക​പ്പ​ലു​ക​ൾ​ക്കു​കൂ​ടി ക​രാ​ർ ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. നോ​ർ​ത്ത്Read More →

കോഴിക്കോട്: ചെറിയ ഇടവേളക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപ വർധിച്ച് 53,320 രൂപയാണ് ഇന്നത്തെ വില. 6665 രൂപയാണ് ഗ്രാമിന് വില. മേയ് 20ന് സ്വർണവില സർവകാല റെക്കോഡായ 55,120 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെ തുടർച്ചയായി വില കുറഞ്ഞു. ഒരാഴ്ചക്കിടെ 2000 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തിയിരുന്നു പവൻ വില. ഇതിനൊടുവിലാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്. മേയ് ഒന്നിന് 52,440 രൂപയായിരുന്നു വില. കഴിഞ്ഞ മാര്‍ച്ച്Read More →

ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 സ്ത്രീകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; പട്ടികയിൽ ഇന്ത്യക്കാരിയും

സ്ത്രീകൾ വേട്ടയാടാൻ പോവുകയും പുരുഷൻമാർ വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. കാലക്രമേണ സമ്പത്തും അധികാരവും പുരുഷൻമാരുടെ കൈകളിലായി. പതിയെ ആണെങ്കിലും സമ്പത്തിന്റെയും അധികാരത്തിന്റെയും കാര്യത്തിൽ പിന്നോട്ടില്ലെന്ന് സ്ത്രീകൾ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ ലോകത്തിലെ സമ്പന്നരായ 10 വനിതകളുടെ പട്ടികയും പുറത്തുവന്നു. ഫോബ്സ് ആണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തിൽ വൻ കുതിച്ചുചാട്ടമാണ് ഈ വർഷം രേഖപ്പെടുത്തിയതെന്നും ഫോബ്സ് ചൂണ്ടിക്കാട്ടി. ഫോബ്സ് പുറത്തുRead More →

മ​നാ​മ: ഈ​സ ടൗ​ണി​ൽ പു​തു​താ​യി തു​ട​ങ്ങി​യ എ​സ്.​ഡി.​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ​ഡോ. ​ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഈ​സ ടൗ​ണി​ലെ അ​ബൂ​ദ​റു​ൽ ഗി​ഫാ​രി കോം​പ്ല​ക്​​സി​ൽ ആ​രം​ഭി​ച്ച ​മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ല്ലാ​വി​ധ ചി​കി​ത്സ​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി. 2016 മു​ത​ൽ സ്വ​കാ​ര്യ ഡെ​ന്‍റ​ൽ ക്ലി​നി​ക്ക്​ ഹി​ദ്ദി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. വീ​ട്ടി​ലെ​ത്തി ദ​ന്ത ചി​കി​ത്സ ന​ൽ​കു​ന്ന ആ​ദ്യ സെ​ന്‍റ​റെ​ന്ന പ്ര​​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പ്രാ​യ​മാ​യ​വ​ർ​ക്കും ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കും ചി​കി​ത്സRead More →