ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സെബി

SEBI issues show cause notices to six Adani companies മുംബൈ: ആറ് അദാനി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). കമ്പനികളുടെ ഡയറ്കടർമാർക്ക് വ്യക്തിഗത താൽപര്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ ഓഹരി ഉടമകളു​ടെയോ സർക്കാറി​​ന്റെയോ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. ഇത് ലംഘിച്ചതിനാണ് അദാനി ഗ്രൂപ്പിന് സെബി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഓഹരി വിപണികളിലാണ് സെബി നോട്ടീസ് ലഭിച്ച വിവരം അദാനിRead More →

ഇന്ത്യയിൽ വൻ നേട്ടമുണ്ടാക്കി ആപ്പിൾ; സുപ്രധാന വിപണിയെന്ന് ടിം കുക്ക്

Apple logs strong double-digit growth in India; CEO says incredibly exciting market വാഷിങ്ടൺ: ആപ്പിളിന്റെ ഇന്ത്യയിലെ മികച്ച നേട്ടം പരാമർശിച്ച് സി.ഇ.ഒ ടിം കുക്ക്. മാർച്ചിൽ അവസാനിച്ച സാമ്പത്തികപാദത്തിലെ ആപ്പിളിന്റെ പ്രകടനം സംബന്ധിച്ച കണക്കുകൾ പറയുമ്പോഴാണ് ടിമ്മിന്റെ ഇന്ത്യയെ കുറിച്ചുള്ള പരാമർശം. ആഗോള വിപണിയിൽ ആപ്പിളിന്റെ വരുമാനം നാല് ശതമാനം ഇടിഞ്ഞപ്പോഴും ഇന്ത്യയിൽ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഐഫോണുകളുടെ വിൽപനയിൽ ഉണ്ടായ ഇടിവാണ് ആഗോളതലത്തിൽ ആപ്പിളിന്Read More →

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളിൽ തന്നെയാണ് തുടരുന്നത്. അതേസമയം, ആഗോളവിപണിയിൽ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോൾഡിന്റെ വില മാറ്റമില്ലാതെ ഔൺസിന്Read More →

ഫെഡറല്‍ ബാങ്ക്​ ലാഭത്തില്‍ 24 ശതമാനം വർധന

കൊ​ച്ചി: 2024 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ നാ​ലാം പാ​ദ​ത്തി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്റെ മൊ​ത്തം ബി​സി​ന​സ് 4,61,937 കോ​ടി​യാ​യി ഉ​യ​ര്‍ന്നു. അ​റ്റ പ​ലി​ശ​വ​രു​മാ​നം 14.97 ശ​ത​മാ​നം എ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ​ള​ര്‍ച്ച​യോ​ടെ 2195.11 കോ​ടി​യി​ലെ​ത്തി. അ​റ്റാ​ദാ​യ​ത്തി​ലും ബാ​ങ്ക്​ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. 906.30 കോ​ടി​യാ​ണ് അ​റ്റാ​ദാ​യം. മൊ​ത്തം ബി​സി​ന​സ് 19.11 ശ​ത​മാ​നം വ​ര്‍ധി​ച്ചു. മു​ന്‍വ​ര്‍ഷം ഇ​തേ പാ​ദ​ത്തി​ല്‍ 2,13,386.04 കോ​ടി​യാ​യി​രു​ന്ന നി​ക്ഷേ​പം 18.35 ശ​ത​മാ​നം വ​ര്‍ധ​ന​യോ​ടെ 2,52,534.02Read More →

ന്യൂ​ഡ​ൽ​ഹി: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) വ​ര​വ് റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ൽ. ഏ​പ്രി​ലി​ൽ 2.10 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 12.4 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണി​ത്. ഇ​താ​ദ്യ​മാ​യാ​ണ് ജി.​എ​സ്.​ടി പി​രി​വ് ര​ണ്ട് ല​ക്ഷം കോ​ടി ക​ട​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര ഇ​ട​പാ​ടു​ക​ളി​ലെ ശ​ക്ത​മാ​യ വ​ള​ർ​ച്ച​യാ​ണ്​ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ജി.​എ​സ്.​ടി പി​രി​വ് 1.87 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ കേ​​ന്ദ്ര ജി.​എ​സ്.​ടി 43,846 കോ​ടി രൂ​പ​യും സം​സ്ഥാ​ന ജി.​എ​സ്.​ടിRead More →