രാകേഷ് ജുൻജുൻവാലയുടെ ഭാര്യക്ക് ഓഹരി വിപണിയിൽ ഒറ്റദിവസമുണ്ടായത് 800 കോടിയുടെ നഷ്ടം
ന്യൂഡൽഹി: അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യക്ക് ഒറ്റദിവസം വിപണിയിലുണ്ടായത് 800 കോടിയുടെ നഷ്ടം. ടൈറ്റാൻ കമ്പനിയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് രേഖ ജുൻജുൻവാലക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം നാലാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ ടൈറ്റാന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. ടൈറ്റാനിൽ 5.35 ശതമാനം ഓഹരിയാണ് രേഖ ജുൻജുൻവാലക്കുള്ളത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം ഈ ഓഹരികളുടെ മൂല്യം 16,792 കോടിയാണ്. എന്നാൽ, തിങ്കളാഴ്ചRead More →



