ചങ്ങരംകുളത്ത് നെൽസ് കഫേ ഔട്ട് ലറ്റ് തുറന്നു

ച​ങ്ങ​രം​കു​ളം: നെ​ൽ​സ് ക​ഫേ​യു​ടെ  രാ​ജ്യ​ത്തെ ആ​ദ്യ ഔ​ട്ട്ലെ​റ്റ് ച​ങ്ങ​രം​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ർ.​എ​ഫ് ക​മ്പ​യി​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മൊ​യ്‌​ദു​ണ്ണി ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 40 വ​ർ​ഷ​മാ​യി 20 രാ​ജ്യ​ങ്ങ​ളി​ൽ 600 ഓ​ളം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ ആ​ർ.​എ​ഫ് ക​മ്പ​യി​നി​ന്റെ പു​തി​യ സം​രം​ഭ​മാ​ണ് നെ​ൽ​സ് ക​ഫേ. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ർ​ക്കി, മൊ​റോ​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ഭ​വ​ങ്ങ​ളും ഇ​ന്ത്യ​ൻ ഫ്യൂ​ഷ​ൻ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് നെ​ൽ​സ് ക​ഫേ​യു​ടെ ആ​രം​ഭം. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽRead More →

ഊഹക്കച്ചവടവും അനധികൃത വ്യാപാരവും ത​ടയുന്നതിനും വിപണി ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമായി അസറ്റ് മാനേജ്‌മെൻറ് കമ്പനികൾക്കുള്ളിൽ (എ.എം.സി) ഒരു സംവിധാനം ഏർപ്പെടുത്താൻ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഇതിനായി മ്യൂച്വൽ ഫണ്ട് ചട്ടക്കൂട് ഭേദഗതി ചെയ്യാൻ സെബി തീരുമാനിച്ചു. അ‌ത്തരമൊരു സംവിധാനത്തിനായി എ.എം.സി മാനേജ്മെന്റുകളുടെ ഉത്തരവാദിത്തം വർധിപ്പിക്കാനും തീരുമാനിച്ചു. എ.എം.സികളുടെ സുതാര്യത പരിപോഷിപ്പിക്കുകയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതിലൂടെ സെബി ലക്ഷ്യമിടുന്നത്. എ.എം.സി ജീവനക്കാരുടെയും ഡീലർമാരുടെയും ബ്രോക്കർമാരുടെയും അനധികൃത വ്യാപാരംRead More →

ഉപഭോക്താക്കളുടെ ഹൃദയം കവർന്ന് കണ്ണൂർ മൈജി ഫ്യൂച്ചർ ഷോറൂം

 സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം Experience first then shop കൺസെപ്റ്റുമായി തുറക്കുന്ന കേരളത്തിലെ ആദ്യ ഷോറൂം കണ്ണൂർ : സൗത്ത് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന  ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് ഷോറൂം നെറ്റ്വർക്കായ  മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചർ കണ്ണൂർ താണയിൽ  പ്രവർത്തനമാരംഭിച്ചു.  5 നിലകളിലായി സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ  ഷോറൂമായ കണ്ണൂർ മൈജി ഫ്യൂച്ചർ പ്രശസ്ത സിനിമാതാരങ്ങളായ ടൊവിനോRead More →

ഫിൻടെക് സ്ഥാപനമായ മൈഷുബ് ലൈഫിനെ 45 കോടി രൂപയ്ക്ക് ഉഗ്രോ ക്യാപിറ്റൽ ഏറ്റെടുക്കുന്നു

പണവും ഇക്വിറ്റി ഡീലുമായി 45 കോടി രൂപയുടെ എൻ്റർപ്രൈസ് മൂല്യത്തിന് ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോമായ മൈഷുബ് ലൈഫിനെ ഏറ്റെടുക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി നോൺ-ബാങ്കിംഗ് കമ്പനിയായ ഉഗ്രോ ക്യാപിറ്റൽ അറിയിച്ചു. നിർബന്ധിത കൺവേർട്ടബിൾ ഡിബഞ്ചറുകൾ (സിസിഡി), വാറൻ്റുകൾ എന്നിവ വഴി 1,322 കോടി രൂപയുടെ ഇക്വിറ്റി മൂലധനം സമാഹരിക്കാനും ബോർഡ് അംഗീകാരം നൽകി. ഇക്വിറ്റി ഫണ്ട് ശേഖരണം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്. ഈ മൂലധന സമാഹരണത്തിന് കമ്പനിയുടെ നിലവിലുള്ളRead More →

7.5% വളർച്ച കൈവരിച്ച് ഇന്ത്യയുടെ ഖനന മേഖല

മുംബൈ: 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഖനന മേഖല 7.5 ശതമാനം വളർച്ച കൈവരിച്ചു, ഇരുമ്പയിര്, ചുണ്ണാമ്പുകല്ല് എന്നിവയുടെ ഉത്പാദനം വർഷത്തിൽ ഉയർന്ന വളർച്ച രേഖപ്പെടുത്തി, വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മാർച്ച് മാസത്തിൽ, ധാതു ഉൽപ്പാദന സൂചിക 1.2 ശതമാനം ഉയർന്ന് 156.1 ൽ എത്തി. ഇരുമ്പയിരിൻ്റെ ഉൽപ്പാദനം 2023-24 ൽ 277 ദശലക്ഷം മെട്രിക് ടൺ (എംഎംടി) ആയിരുന്നു, 2022-23 ൽ 258 എംഎംടി ആയിരുന്നു, ഇത്Read More →