ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.41 ബില്യൺ ഡോളർ ഇടിഞ്ഞ് 637.92 ബില്യൺ ഡോളറിലെത്തി
മുംബൈ: ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരം ഏപ്രിൽ 26 വരെയുള്ള കണക്കുകൾ അനുസരിച്ച് 2.412 ബില്യൺ ഡോളർ കുറഞ്ഞ് 637.922 ബില്യൺ ഡോളറായി. കരുതൽ ധനത്തിൽ തുടർച്ചയായ മൂന്നാം വാരത്തിലും ഇടിവുണ്ടായതായി റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 2.28 ബില്യൺ യുഎസ് ഡോളർ കുറഞ്ഞ് 640.33 ബില്യൺ ഡോളറായിരുന്നു. ഏപ്രിൽ 5ന് അവസാനിച്ച ആഴ്‌ചയിൽ, തൊട്ടൂ മുമ്പിലത്തെ ഒന്നിലധികം ആഴ്‌ചകളിലെRead More →




