മൂന്നുമാസത്തിനിടെ ‘റെയിൽനീർ’ വിറ്റത് 14.85 കോടി രൂപയുടെ കുപ്പിവെള്ളം

കണ്ണൂർ: യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ റെയിൽവേ നേടുന്നത് കോടികൾ. ദക്ഷിണ റെയിൽവേയിൽ മാത്രം കഴിഞ്ഞ മൂന്നുമാസം ‘റെയിൽനീർ’ വിറ്റത് 99 ലക്ഷം ബോട്ടിൽ. കിട്ടിയത് 14.85 കോടി രൂപ. റെയിൽവേ സ്റ്റേഷനുകളിൽ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകൾ വിറ്റു. ദക്ഷിണ റെയിൽവേയിൽ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്. ഒരുലിറ്റർ റെയിൽനീരിന് 15 രൂപയാണ് വില. വന്ദേഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പംRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയർന്നിരിക്കുന്നത്. പവന്റെ വില 360 രൂപ ഉയർന്ന് 53,380 രൂപയായി. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 6660 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ വലിയ മുന്നേറ്റം പ്രകടമായില്ല. ജൂണിലേക്കുള്ള 10 ഗ്രാം സ്വർണ്ണത്തിന്റെ ഭാവി വില എം.സി.എക്സ് എക്സചേഞ്ചിൽ 71,091 രൂപയാണ്.Read More →

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയിരിക്കുന്ന 12 ഓഫ്‌ഷോർ ഫണ്ടുകൾ നിക്ഷേപ പരിധിയടക്കം നിയമങ്ങൾ ലംഘിച്ചതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ വർഷമാദ്യം അദാനി ഗ്രൂപ്പിന്‍റെ ഓഫ്‌ഷോർ നിക്ഷേപകർക്ക് നിക്ഷേപ പരിധി ലംഘനമടക്കം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. വ്യക്തിഗത ഫണ്ട് തലത്തിലാണ് ഓഫ്ഷോർ ഫണ്ടുകൾ അദാനി ഗ്രൂപ്പിൽRead More →

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5535Read More →

കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിനവും ഇടിവ്. ഇന്ന് പവന് 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 52,920 രൂപയായി. ഇന്നലെ ഇത് 54,040 രൂപയായിരുന്നു. ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്നത്തെ വില 6615 രൂപയാണ്. ഏപ്രിൽ 19ന് പവന് 54,520 എന്ന റെക്കോർഡ് വിലയിൽ സ്വർണം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് ദിവസംകൊണ്ട് 1600 രൂപ കുറഞ്ഞത്. വൻ കുതിപ്പ് നടത്തിയ സ്വർണവിലയിലെ ഇപ്പോഴുണ്ടായ കുറവ് വിവാഹRead More →