ഇനി സംരംഭം തുടങ്ങാം ഈസിയായി
സംരംഭകത്വ യാത്ര ആരംഭിക്കുന്നത് ആവേശകരവും പ്രവചനാതീതവുമായ ഒരു സാഹസികതയിലേക്കു കടക്കുന്നതിന് തുല്യമാണ്. നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള പ്രയത്നങ്ങളുടെ ഒരു പാതയാണ്. നൂതന ആശയങ്ങളെ മൂർത്തമായ യാഥാർഥ്യങ്ങളാക്കി മാറ്റി ഭാവി രൂപപ്പെടുത്താനുള്ള ശ്രമമാണത്. അതിലെ ഓരോ വെല്ലുവിളിയും അതിരുകളും ചിന്തകളും ഭേദിച്ചു പുരോഗതിയിലേക്കുള്ള ചുവടുകളായി മാറുന്നു. സംരംഭകത്വ പാത റിസ്കും റിവാർഡും നിറഞ്ഞതാണ്. അവിടെ നിശ്ചയദാർഢ്യം പ്രതികൂല സാഹചര്യങ്ങളുടെ മേൽ വിജയം നെയ്തെടുക്കുന്നു. ആദ്യമായി സംരംഭകത്വത്തിലേക്കു കടക്കുകയാണെങ്കില്‍ വിജയം ഉറപ്പാക്കാന്‍Read More →




