ക്രെഡിറ്റ് സ്കോർ പരാതികൾ തീർപ്പാക്കാൻ വൈകിയാൽ നഷ്ടപരിഹാരം പ്രതിദിനം 100 രൂപ

ന്യൂഡൽഹി: ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ വൈകിയാൽ ഈ ശനിയാഴ്ച മുതൽ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാം. സിബിൽ അടക്കമുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ സ്ഥാപനങ്ങളുടെ സ്കോറും റിപ്പോർട്ടും സംബന്ധിച്ച പരാതികൾക്കുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്തണമെന്നത് റിസർവ് ബാങ്കിന്റെ ഉത്തരവാണ്. 6 മാസം സമയം ഇതിനായി നൽകുകയും ചെയ്തു. ഈ സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. ക്രെഡിറ്റ് സ്കോർ/റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകി 30 ദിവസത്തിനുള്ളിൽRead More →

ന്യൂ​ഡ​ൽ​ഹി: ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ഡി​ക​ളു​ടെ അ​ക്ര​ഡി​റ്റേ​ഷ​നും ക​യ​റ്റു​മ​തി യൂ​നി​റ്റു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നു​മു​ള്ള സ​മ​യ​പ​രി​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ ജൂ​ലൈ നാ​ലു​വ​രെ നീ​ട്ടി. ക​ഴി​ഞ്ഞ വ​ർ​ഷം ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഫോ​റി​ൻ ട്രേ​ഡ് (ഡി.​ജി.​എ​ഫ്‌.​ടി) മാം​സ​ത്തി​നും മാം​സ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​മു​ള്ള ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ക്രി​യ​ക്കു​ള്ള ന​യ​വ്യ​വ​സ്ഥ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ഡീ​സി​ൽ (എ​ൻ.​എ.​ബി.​സി.​ബി) നി​ന്ന് ഏ​പ്രി​ൽ അ​ഞ്ചി​ന​കം അം​ഗീ​കാ​രം നേ​ടാ​ൻ നി​ല​വി​ലു​ള്ള ബോ​ഡി​ക​ളോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യ​പ​രി​ധി​യാ​ണ് മൂ​ന്നു​മാ​സം കൂ​ട്ടിRead More →

ദു​ബൈ: ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​ന്‍ അ​വ​സ​രം ന​ല്‍കു​ന്ന ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പാ​യും സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണ്​ ഓ​ഫ​ർ. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട നി​ര​വ​ധി ഉ​പ ബ്രാ​ന്‍ഡു​ക​ളി​ലാ​യി സ്വ​ര്‍ണം വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മ​നോ​ഹ​ര​ങ്ങ​ളാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.Read More →

വാഷിങ്ടൺ: യു.എസിൽ വിലക്ക് വന്നതിന് പിന്നാലെ പ്രതികരിച്ച് ടിക് ടോക് സി.ഇ.ഒ ഷോ സി ച്യു. തങ്ങൾ എവിടെയും പോകുന്നില്ലെന്നായിരുന്നു കമ്പനി സി.ഇ.ഒയുടെ ആദ്യ പ്രതികരണം. വസ്തുതകളും ഭരണഘടനയും തങ്ങൾക്കൊപ്പമാണ്. ഇനിയും യു.എസിൽ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് ടിക് ടോകിനെ വിലക്കിയതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സി.ഇ.ഒയുടെ പ്രതികരണം. പ്രമുഖ സോഷ്യൽ മീഡിയ ആപായ ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിന് യു.എസ് സെനറ്റ് അംഗീകാരംRead More →

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന് വിലക്കുമായി ആർ.ബി.ഐ. പുതിയ ഉപഭോക്താക്കളെ ഓൺലൈനിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയും ചേർക്കരുതെന്നാണ് ആർ.ബി.ഐ നിർദേശം. പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകരുതെന്നും നിർദേശമുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക് ഐ.ടി സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇത് പരിഹരിക്കാൻ കേന്ദ്രബാങ്ക് നിർദേശം നൽകിയിരുന്നുവെങ്കിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് അത് സാധിക്കാതെ വന്നതോടെയാണ് നടപടിയുണ്ടായത്. ഗുരുതരമായ വീഴ്ചയാണ്Read More →