കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകൾ

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19.72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തം. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10Read More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില ഇന്ന് പവന് 280 രൂപ കുറഞ്ഞ് 53,000 രൂപയായി. ഗ്രാമിന് 6625 രൂപയാണ് വില. ഇന്നലെ 53,280 രൂപയായിരുന്നു പവൻ വില. ഏപ്രിൽ 19ന് സർവകാല റെക്കോഡായ 54,520 ആയിരുന്നു പവൻ വില. ആറ് ദിവസംകൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. ഏപ്രിൽ രണ്ടിലെ വിലയായ 50,680 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. ഏപ്രിൽ 23ന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷRead More →

ബി​യോ​ൺ മ​ണി ഡി​ലോ​യി​റ്റ് റീ​ജ്യ​നി​ലെ റൈ​സി​ങ് സ്റ്റാ​ർ

മ​നാ​മ: ഡി​ലോ​യി​റ്റ് ടെ​ക്‌​നോ​ള​ജി ഫാ​സ്റ്റ് 50 പ്രോ​ഗ്രാ​മി​ന്റെ റൈ​സി​ങ് സ്റ്റാ​ർ വി​ഭാ​ഗ​ത്തി​ൽ ബി​യോ​ൺ മ​ണി​യും. മി​ക​ച്ച 10 വി​ജ​യി​ക​ളു​ടെ ഗ​ണ​ത്തി​ലാ​ണ് ബി​യോ​ൺ ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യ ബി​യോ​ൺ മ​ണി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മി​ഡി​ൽ ഈ​സ്റ്റി​ലെ​യും സൈ​പ്ര​സി​ലെ​യും ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളെ അ​വ​രു​ടെ വ​രു​മാ​ന വ​ള​ർ​ച്ച​യെ അ​ടി​സ്ഥാ​ന​മാ​ക്കി അം​ഗീ​ക​രി​ക്കു​ന്ന പ്രോ​ഗ്രാ​മാ​ണി​ത്. ഇ​തി​ൽ വി​ജ​യി​യാ​കു​ന്ന​ത് ടെ​ക്നോ​ള​ജി രം​ഗ​ത്തെ പ്ര​ധാ​ന നേ​ട്ട​മാ​ണ്. ഫി​ൻ​ടെ​ക് മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളെ അ​വ​ലോ​ക​നം​ചെ​യ്തRead More →

ആര്‍ബിഐ നിയന്ത്രണത്തിന് പിന്നാലെ ഓഹരി വിലയില്‍ തകര്‍ന്ന് കൊടക് ബാങ്ക്

ഓണ്ലൈൻ വഴി പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ക്രെഡിറ്റ് കാര്ഡ് നല്കുന്നതിനും നിയന്ത്രണം ഏര്പ്പെടുത്തിയതോടെ ഓഹരി വിപണിയില് തിരിച്ചടി നേരിട്ട് കൊടക് മഹീന്ദ്ര ബാങ്ക്. വ്യാപാരം ആരംഭിച്ചയുടനെ ബാങ്കിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു. 1,658 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ബാങ്കിന്റെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. റിസര്വ് ബാങ്കിന്റെ നടപടി കൊടകിന്റെ റീട്ടെയില് ബിസിനസിനെ ബാധിച്ചേക്കാമെന്ന വിലയിരുത്തലാണ് വിപണിയില് പ്രതിഫലിച്ചത്. ബാങ്കിന്റെ ടെക്നോളജിRead More →

15 കോടി കവിഞ്ഞ് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ

ബോക്സ് ഓഫീസില് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി. ചിത്രത്തിന്റെ 20-ാം വാര്ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റി റീലിസിനെത്തിയപ്പോഴും ആവേശം അടങ്ങുന്നില്ല. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു. യുകെ, ഫ്രാന്സ്, അയര്ലണ്ട് എന്നിവിടങ്ങളിലും റിലീസിനെത്തിയിട്ടുണ്ട്. സൂപ്പര്ഹിറ്റ് ചിത്രം വീണ്ടും കാണാനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്. തിയേറ്ററില് നിന്നുള്ള ആരാധകരുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്. സിനിമയുടെ ആഗോള ബോക്സ് ഓഫീസ്Read More →