കുരുമുളകിന്റെ വിലത്തകർച്ച; ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക്

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ നാല്‌ വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ചത്‌ ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചുപിടിക്കാൻ അവസരമൊരുക്കി. ജനുവരിയിൽ ടണ്ണിന്‌ 7500 ഡോളറിൽ നീങ്ങിയ ഇന്ത്യൻ കുരുമുളക്‌ വിലയിൽ ഇതിനകം ഏകദേശം 1500 ഡോളറിന്റെ തിരുത്തൽ സംഭവിച്ചത്‌ യൂറോപ്യൻ വ്യാപാരിക​ളെ ആകർഷിച്ചു. എന്നാൽ, പുതിയ വിദേശ വ്യാപാരങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കയറ്റുമതി മേഖല പുറത്തുവിടുന്നില്ലെന്നാണ്‌ വ്യാപാര രംഗത്തുള്ളവരുടെ പക്ഷം. അന്താരാഷ്‌ട്ര മാർക്കറ്റിലെ കടുത്ത മത്സരങ്ങൾ മൂലംRead More →

വില ഇടിഞ്ഞ് വെറ്റില; കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

അ​ടൂ​ര്‍: വെ​റ്റി​ല ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ പ​ര​മ്പ​രാ​ഗ​ത ക​ര്‍ഷ​ക​ർ​ക്ക്​ ദു​രി​തം. ഇ​പ്പോ​ള്‍ ഒ​രു അ​ടു​ക്ക് വെ​റ്റി​ല​ക്ക്​ 30 മു​ത​ല്‍ 40 രൂ​പ വ​രെ​യും ചി​ല സ​മ​യ​ങ്ങ​ളി​ല്‍ 60 മു​ത​ല്‍ 70 രൂ​പ വ​രെ​യു​മാ​ണ്​ വി​ല നി​ല​വാ​രം. മു​മ്പി​ത് 100 മു​ത​ല്‍ 120 വ​രെ​യാ​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത ക​ര്‍ഷ​ക​ര്‍ പ​ല​രും കൃ​ഷി നി​ര്‍ത്തി​യ​വ​രാ​ണ്. മ​ഴ, വെ​ള്ള​പ്പൊ​ക്കം, കീ​ട​നാ​ശി​നി​യു​ടെ ഉ​പ​ദ്ര​വം എ​ന്നി​വ​യാ​ണ് വെ​റ്റി​ല കൃ​ഷി നി​ര്‍ത്താ​ന്‍ കാ​ര​ണ​മെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലും വി​ല്‍പ്പ​ന​യി​ല്‍ ക​ന​ത്ത ഇ​ടി​വാ​ണ്.Read More →

കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും ​റെക്കോഡ് ​തകർത്ത് സ്വർണ്ണവില. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ 48,600രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 6075 രൂപയായി. ഇന്നലെ പവന് 120 കൂടി 48,200 രൂപയായിരുന്നു. വ്യാഴാഴ്ച 48,080 രൂപയായിരുന്നു വില. അഞ്ച് ദിവസത്തിനിടെ 1600 രൂപയുടെ വർധനയാണ് സ്വർണത്തിനുണ്ടായത്. പല വിപണികളിൽ അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കി​ലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. പലിശനിരക്കുകൾ കുറക്കുമെന്നRead More →

ദുബൈയിൽ വിദേശ ബാങ്കുകൾക്ക് 20 ശതമാനം നികുതി

ദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് 20 ശതമാനം വാർഷിക നികുതി ഏർപ്പെടുത്തുന്നതിനുള്ള നിയമത്തിന് അംഗീകാരം നൽകി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ ഫിനാൻഷ്യൽ സെന്‍ററിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒഴികെ ഫ്രീസോൺ, സ്പെഷൽ ഡെവലപ്മെന്‍റ് സോൺ ഉൾപ്പെടെ ദുബൈയിലെ എല്ലാ വിദേശ ബാങ്കുകൾക്കും നിയമം ബാധകമാണ്. നികുതി ബാധകമായ വരുമാനത്തിന് മാത്രമാണ് 20 ശതമാനം വാർഷിക നികുതിRead More →

റബറിന് അന്താരാഷ്ട്രവില 200 കടന്നു

കോട്ടയം: റബറിന്‍റെ അന്താരാഷ്ട്രവില കിലോക്ക് 200 പിന്നിട്ടിട്ടും റബർ ബോർഡ് വില 169! സംസ്ഥാനത്തെ ആർ.എസ്.എസ് നാലിന് സമാനമായി അന്താരാഷ്ട്ര മാർക്കറ്റിൽ കണക്കാക്കുന്ന ആർ.എസ്.എസ് മൂന്നിന് വ്യാഴാഴ്ച കിലോക്ക് 200.76 രൂപയായിരുന്നു വില. കഴിഞ്ഞ 20 വർഷത്തിനിടെ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമാണിത്. എന്നാൽ, റബർ ബോർഡിന്‍റെ കോട്ടയത്തെ വിലയാകട്ടെ 169ഉം. ടയർ കമ്പനികളും റബർ ബോർഡും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് വില കൂട്ടാത്തതിന് കാരണമെന്ന് കർഷകർRead More →