വിവിധ രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ ആവശ്യകത ഉയരുന്നു
അസംസ്കൃത എണ്ണ വില ഉയരുന്നു. ബാരലിന് 83.31 ഡോളറിൽ വില എത്തി.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ യുഎസിലെയും ചൈനയിലെയും ഡിമാൻഡ് ഉയരുന്നതാണ് എണ്ണ വില ഉയരാൻ കാരണം. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചർ വിലയും 0.45 ശതമാനം ഉയർന്ന് 83.32 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുള്ളതും എണ്ണ വിലയെ സ്വീധീനിച്ചു. എന്നാൽ ഡിമാൻഡ് വർധന താൽക്കാലികമാണെന്നാണ് സൂചന. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട ഡാറ്റ അനുസരിച്ച്Read More →


