നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഫാസ്‌ടാഗ് പട്ടികയിൽ നിന്ന് പേടിഎം പുറത്ത്

മുംബൈ: ഫാസ്‌ടാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻറ്സ് ബാങ്കിനെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നീക്കം ചെയ്തു. ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും പട്ടിക ഹൈവേ അതോറിറ്റി പുതുക്കിയിട്ടുണ്ട്. ഫാസ്‌ടാഗുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് വിലക്കിയതിനെ തുടർന്നാണ് നടപടി. മാർച്ച് 15 മുതൽ പേടിഎം ഫാസ്‌ടാഗുകൾ പ്രവർത്തനരഹിതമാകുമെങ്കിലും ഉപയോക്താക്കൾക്ക് അവരുടെRead More →

അകറ്റിനിർത്താം ജീവിതശൈലി രോഗങ്ങളെ

എന്താണ് ജീവിതശൈലി എന്ന് തന്നെ മറന്നു തുടങ്ങിയ ഈ കാലഘട്ടത്തിൽ അതിന്‍റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം ആയിരിക്കുന്നു. ആയുർവേദം ഒരു ജീവിതരീതി തന്നെയാണ്. ആയുർവേദത്തിൽ ജീവിതശൈലിയിൽ പാലിക്കേണ്ട ചില തത്വങ്ങൾ ചിട്ടയായി വിവരിച്ചിരിക്കുന്നു. നമ്മുടെ പൂർവികരുടെ ദിനചര്യ വളരെ ചിട്ടയുള്ളതായിരുന്നു. അന്ന് തൊടിയിലുള്ള മരുന്നുകൾ ഉപയോഗിച്ച് മുത്തശ്ശിമാർ ചെറിയ രോഗങ്ങൾക്ക് പരിഹാരം കണ്ടിരുന്നു. ശരിയായ ജീവിതശൈലിയിലൂടെ രോഗങ്ങളെ അകറ്റിനിർത്തിയിരുന്നു. ക്രമം തെറ്റിയ മാറിവന്ന ജീവിതശൈലി ഇന്നത്തെ തലമുറയെ രോഗികളാക്കി.Read More →

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ്​ ഓ​ഡി​റ്റി​ങ് ക​മ്പ​നി​യാ​യ ഫി​ൻ​പാ​ൽ അ​ക്കൗ​ണ്ടി​ങ്ങി​ന്‍റെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച് റി​ഫ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​മ്പ​നി സ്പോ​ൺ​സ​ർ ത​ലാ​ൽ അ​ൽ അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ക്കൗ​ണ്ടി​ങ്, അ​ഷ്വ​റ​ൻ​സ്, ക​ൺ​സ​ൽ​ട്ട​ൻ​സി, ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് ഫി​ൻ​പാ​ൽ ന​ൽ​കു​ന്ന​തെ​ന്ന് ബ​ഹ്‌​റൈ​ൻ ഹെ​ഡ് അ​ന​സ് മ​ൻ​സൂ​ർ പ​റ​ഞ്ഞു. ഫി​ൻ​പാ​ൽ പാ​ർ​ട്ണ​ർ ഫ​സ​ൽ പേ​രാ​മ്പ്ര, സീ​നി​യ​ർ സ്റ്റാ​ഫ്‌ ഇ​ജാ​സ് മൂ​ഴി​ക്ക​ൽ, ഇ​ർ​ഫാ​ൻ ഇ​ബ്രാ​ഹിം, ശി​ഫ ക​ല്ല​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.Read More →

ദു​ബൈ: വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണം മി​ക​ച്ച നി​ക്ഷേ​പ​മാ​യി മാ​റു​ന്നു. വി​ല ഔ​ണ്‍സി​ന് 2,195 യു.​എ​സ് ഡോ​ള​റാ​ണ്​ നി​ല​വി​ൽ സ്വ​ർ​ണ വി​ല. സ്വ​ർ​ണ വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ വി​പ​ണി​യി​ല്‍ സാ​ധാ​ര​ണ​യാ​​ണെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ളാ​യി വി​ല​യി​ലെ വ്യ​തി​യാ​നം ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ വ​ള​ര്‍ച്ച​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. സ്റ്റോ​ക്കു​ക​ള്‍, റി​യ​ല്‍ എ​സ്റ്റേ​റ്റ് ക്രി​പ്റ്റോ ക​റ​ന്‍സി​ക​ള്‍ തു​ട​ങ്ങി​യ നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ അ​ടു​ത്തി​ടെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്വ​ർ​ണം പ്ര​ക​ടി​പ്പി​ക്കു​ന്ന ദീ​ര്‍ഘ​കാ​ല വ​ള​ര്‍ച്ച​യാ​ണ്​ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സ്വ​ർ​ണ വി​ല​യി​ലെ പെ​ട്ടെ​ന്നു​ള്ള കു​തി​ച്ചു​ചാ​ട്ടംRead More →

കോ​ട്ട​യം: റ​ബ​റി​ന്‍റെ രാ​ജ്യാ​ന്ത​ര വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന മു​ത​ലെ​ടു​ക്കാ​ൻ റ​ബ​ര്‍ ബോ​ര്‍ഡ് ഇ​ട​പെ​ട​ൽ. രാ​ജ്യ​ത്ത്​ വി​ല കു​റ​ഞ്ഞു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ബോ​ർ​ഡ്​ യോ​ഗം വി​ളി​ച്ചു. റ​ബ​ര്‍ ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും റ​ബ​ർ ബോ​ര്‍ഡ് ക​മ്പ​നി​ക​ളു​ടെ​യും യോ​ഗം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ബോ​ര്‍ഡ് ആ​സ്ഥാ​ന​ത്ത് ഹൈ​ബ്രി​ഡ് മോ​ഡി​ല്‍ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ൽ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ഷീ​റ്റ്​ റ​ബ​റി​ന്‍റെ വി​വി​ധ ഗ്രേ​ഡു​ക​ളു​ടെ ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ള്‍Read More →