എൻപിഎസ് അക്കൗണ്ടുകളിൽ പുതിയ മാറ്റങ്ങളുമായി പെൻഷൻ ഫണ്ട് അതോറിറ്റി

നാഷണൽ പെൻഷൻ സംവിധാനത്തിന് (National Pension System -NPS) കൂടുതൽ സുരക്ഷിതത്ത്വം നൽകുന്ന നടപടിയുമായി പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (Pension Fund Regulatory and Development Authority -PFRDA). എൻപിഎസ് ലോഗിൻ നടത്തുന്നതിന് വേണ്ടി ടു ഫാക്ടർ ഒഥന്റിക്കേഷൻ സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലോഗിൻ പ്രോസസ് സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും 2024 ഏപ്രിൽ 1 മുതൽ ഇത് നടപ്പാകാനാണ് സാധ്യതയെന്ന് PFRDA അറിയിച്ചു.Read More →

ന്യൂ​ഡ​ൽ​ഹി: ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന പ്ര​മു​ഖ എ​ഡ്ടെ​ക് ക​മ്പ​നി​യാ​യ ബൈ​ജൂ​സി​ന്റെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ അ​സാ​ധാ​ര​ണ പൊ​തു​യോ​ഗം ഇ​ന്ന്. തെ​റ്റാ​യ മാ​നേ​ജ്മെ​ന്റ് രീ​തി​ക​ളും സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗ​വും മൂ​ല്യ​ത്ത​ക​ർ​ച്ച​യും ആ​രോ​പി​ച്ച് സി.​ഇ.​ഒ​യും സ്ഥാ​പ​ക​നു​മാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ബൈ​ജു ര​വീ​ന്ദ്ര​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള പ്ര​മേ​യ​ത്തി​ൽ ഓ​ഹ​രി ഉ​ട​മ​ക​ൾ ഇ​ന്ന് വോ​ട്ട് ചെ​യ്യും. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ.​ഡി) ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം. പ്ര​മേ​യ​ത്തി​നെ​തി​​രെ ബൈ​ജു ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി മാ​ർ​ച്ച്Read More →

കോൺഗ്രസ് അക്കൗണ്ടിൽ നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

ന്യൂഡല്ഹി: പാര്ട്ടിയുടെ ബാങ്ക് അക്കൗണ്ടില്നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇന്കംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) സമീപിച്ച് കോണ്ഗ്രസ്. ചൊവ്വാഴ്ചയാണ്, പാര്ട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില് 65 കോടി ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബുധനാഴ്ച ഐ.ടി.എ.ടിയെ സമീപിച്ച കോണ്ഗ്രസ്, വിഷയത്തില് പരാതി നല്കുകയായിരുന്നു. ബെഞ്ചിന് മുന്പാകെ സമര്പ്പിക്കപ്പെട്ടിട്ടുള്ള ഹര്ജിയില് വാദം കേള്ക്കുന്നതിന് മുന്പേയാണ് ആദായനികുതിവകുപ്പിന്റെ നടപടിയെന്ന് കോണ്ഗ്രസ് പരാതിയില് ആരോപിക്കുന്നു. സ്റ്റേ അപേക്ഷയില് തീരുമാനംRead More →

ലിയോണാർഡോയെ ഏറ്റെടുത്ത് യുഎസ്ടി

തിരുവനന്തപുരം: ഓസ്‌ട്രേലിയ – ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻനിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യുഎസ്ടി ഏറ്റെടുത്തു. ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ. യുഎസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിരുത് എന്നിവയും ലിയോണാർഡോയുടെ പ്രവർത്തന വൈദഗ്ധ്യവും ഒരുമിപ്പിച്ചു മുന്നേറാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. ലിയോണാർഡോയുടെ വിപണി വ്യാപ്തി വർധിപ്പിക്കാനും, ഒപ്പം യു എസ് ടിRead More →

ഫണ്ട് വകമാറ്റം ആരോപിച്ച് സീയുടെ മുൻ ഡയറക്ടർമാരെ ചോദ്യം ചെയ്ത് സെബി

മാർക്കറ്റ്‌സ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ (ZEEL) കമ്പനിയുടെ ഫണ്ട് വകമാറ്റം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി കമ്പനിയുടെ രണ്ട് മുൻ ഡയറക്ടർമാരെ നേരിട്ട് വിളിച്ചുവരുത്തി. റെഗുലേറ്റർ അന്വേഷണത്തിൻ്റെ വ്യാപ്തി വിപുലമാക്കിയിട്ടുണ്ടെന്നും സമീപ വർഷങ്ങളിൽ ZEEL-മായി ബിസിനസ്സ് നടത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ വിപുലമായ ഒരു കൂട്ടം ഇപ്പോൾ അന്വേഷിക്കുകയാണെന്നും വിവരമുണ്ട്. മുംബൈ ആസ്ഥാനമായുള്ള രണ്ട് പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളുടെ പങ്ക് സെബിRead More →