പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനിയായ ലിയോണാർഡോയെ ഏറ്റെടുത്ത് യു എസ് ടി
മുൻ നിര പ്രോസസ്സ് ട്രാൻസ്ഫർമേഷൻ കമ്പനിയെ സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ ന്യൂ സീലാൻഡ് മേഖലയിലെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് യു എസ് ടി കൊച്ചി: ഓസ്‌ട്രേലിയ – ന്യൂ സീലാൻഡ് മേഖലയിൽ പ്രവർത്തിക്കുന്ന ലിയോണാർഡോ എന്ന മുൻ നിര കമ്പനിയെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു എസ് ടി ഏറ്റെടുത്തു. ബിസിനസ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ. യു എസ് ടിയുടെ നേതൃപാടവം, ആഗോള മികവ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻRead More →



