പേടിഎം ബാങ്ക്: നടപടിയിലേക്ക് നയിച്ചത് സംശയാസ്പദ ഇടപാടുകൾ
ന്യൂഡൽഹി: പേടിഎമ്മിനെതിരായ നടപടിക്ക് റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ സംശയാസ്പദ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കൽ ആശങ്കകളും. പേടിഎം വാലറ്റും അവരുടെ ബാങ്കിങ് വിഭാഗമായ പേയ്മന്റ്സ് ബാങ്കും തമ്മിലുള്ള ഇടപാടുകൾ സംശയാസ്പദമാണെന്നാണ് റിസർവ് ബാങ്ക് കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി 29നുശേഷം നിക്ഷേപം സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ ഉൾപ്പെടെയുള്ളവ നിർത്തിവെക്കണമെന്നാണ് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് (പി.പി.ബി.എൽ) റിസർവ് ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ ഫാസ്ടാഗുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, കാർഡുകൾ എന്നിവ ടോപ്-അപ്Read More →



