കനത്ത നഷ്ടത്തിന് ​പിന്നാലെ പേടിഎം ഓഹരിവില ഉയർന്നു

മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ പേടിഎം ഓഹരികൾ നേട്ടത്തിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അഞ്ച് ശതമാനം നേട്ടമാണ് പേടിഎം ഓഹരികൾക്ക് ഉണ്ടായത്. തുടക്കത്തിൽ 9.77 ശതമാനം നഷ്ടത്തോടെ 395.50 രൂപക്കാണ് പേടിഎം ഓഹരികൾ ബി.എസ്.ഇയിൽ വ്യാപാരം തുടങ്ങിയത്. എന്നാൽ, പിന്നീട് ​നേട്ടത്തിലേക്ക് ഓഹരികൾ എത്തുകയായിരുന്നു. ഒരാഴ്ചക്കിടെ 39 ശതമാനം ഇടിവാണ് പേടിഎം ഓഹരികൾക്കുണ്ടായത്. പേടിഎം ലോവർ സർക്യൂട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. അതേസമയം, പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വിൽക്കാൻRead More →

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ കൊ​റി​യ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. ഈ ​വ​ർ​ഷം ​അ​വ​സാ​നം ന​ട​ത്തു​ന്ന പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) യി​ലൂ​ടെ 25,000 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യം. മാ​രു​തി സു​സു​കി ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​ണ് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ച്ച്.​എം.​ഐ.​എ​ൽ). 15-20 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് ​ഐ.​പി.​ഒ​യി​ലൂ​ടെ വി​ൽ​ക്കു​ക. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ​ഓ​ഹ​രി വി​പ​ണി​യി​ലെ ഏ​റ്റ​വും വ​ലി​യRead More →

മാൻ ഇൻഡസ്ട്രീസ് 15 നിക്ഷേപകർക്ക് ഓഹരികൾ ഇഷ്യൂ ചെയ്തു

മുംബൈ : മുതിർന്ന നിക്ഷേപകനായ ആശിഷ് കച്ചോളിയയ്‌ക്കൊപ്പം പ്രധാനമായും മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉൾപ്പെടുന്ന മറ്റ് 15 നിക്ഷേപകർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ മാൻ ഇൻഡസ്ട്രീസ് ഓഹരികൾ ഇഷ്യൂ ചെയ്തു , അതിലൂടെ 250 കോടി രൂപ സമാഹരിച്ചതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നു. പ്രമോട്ടർ ഇതര സ്ഥാപനങ്ങൾക്ക് 5 രൂപയുടെ 68.11 ലക്ഷം ഓഹരികൾ ഒന്നിന് 367 രൂപ നിരക്കിൽ നൽകുന്നതിന് ബോർഡ് അംഗീകാരം നൽകി. സഫാരി ഇൻഡസ്ട്രീസ്, ബീറ്റ ഡ്രഗ്‌സ്,Read More →

വാഹന നിർമാതാക്കൾക്ക് പുതുവർഷത്തിൽ മികച്ച തുടക്കം. ഏതാണ്ടെല്ലാ കമ്പനികളും ജനുവരിയിൽ വിൽപനയിൽ മുന്നേറ്റം നടത്തി. മാരുതി സുസുകി 2024 ജനുവരിയിൽ 1,99,364 കാറുകൾ വിറ്റു. 2023 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 15.5 ശതമാനം വളർച്ചയുണ്ട്. ടാറ്റ മോട്ടോഴ്സ് ആറുശതമാനം വളർച്ച (84,276 യൂനിറ്റ് വിൽപന), മഹീന്ദ്ര ആൻഡ് മഹീന്ദ്ര 15 ശതമാനം വളർച്ച (73,944 യൂനിറ്റ് വിൽപന), ഹ്യുണ്ടായി 8.5 ശതമാനം വളർച്ച (67,615 യൂനിറ്റ് വിൽപന) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.Read More →

പശ്ചിമേഷ്യൻ സംഘർഷാവസ്ഥമൂലം വിദേശ തേയില വ്യാപാരരംഗം തളർച്ചയിലാണ്‌. ചെങ്കടലിൽ കപ്പലുകൾക്ക്‌ നേരെയുള്ള ആക്രമണങ്ങൾ ഭയന്ന്‌ കണ്ടെയ്‌നർ നീക്കത്തിന്‌ നിരക്ക് കുത്തനെ ഉയർത്തിയത്‌ യൂറോപ്യൻ ഓർഡറുകളെ ബാധിച്ചു. യൂറോപ്യൻ ഷിപ്മെൻറ്റിന്‌ 20 അടി കണ്ടെയ്നറുകൾ 500 ഡോളറായിരുന്നത്‌ (41,500 രൂപ) 3800 ഡോളറായും (3.15 ലക്ഷം രൂപ ) 40 അടി കണ്ടെയ്‌നറിന്‌ 600 ഡോളറിൽനിന്ന് 4500 ഡോളറായും ഉയർത്തിയത്‌ കയറ്റുമതി മേഖലക്ക് കനത്ത പ്രഹരമാകും. ഇന്ത്യൻ തേയിലയുടെ കടുപ്പം നിലനിർത്തുന്നതിൽRead More →