സൗദി-ഇന്ത്യ ബിസിനസ് കൂടിക്കാഴ്ച; ഇന്ത്യ വിദേശനിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ ഇടം -മന്ത്രി പീയൂഷ് ഗോയൽ
ജിദ്ദ: നിക്ഷേപ പങ്കാളിത്ത സാധ്യതകൾ ചർച്ച ചെയ്ത് ഇന്ത്യയും സൗദിയും. റിയാദിൽ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ആണ് ഇരുരാജ്യങ്ങളിലെയും വാണിജ്യ നിക്ഷേപകരുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, സൗദി ചേംബർ പ്രസിഡന്റ് ഹസൻ ബിൻ മുഅ്ജബ് അൽഹുവൈസി, നിയുക്ത സെക്രട്ടറി വലീദ് അൽ അരീനാൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചാപരിപാടിയിൽ ഇരു രാജ്യങ്ങളിലെയും കമ്പനികളുടെRead More →




