വാഷിങ്ടൺ: ഇസ്രായേലിന്റെ ക്രെഡിറ്റ് ഔട്ട്‍ലുക്ക് താഴ്ത്തി എസ് ആൻഡ് പി. സ്റ്റേബിളിൽ നിന്ന് നെഗറ്റീവായാണ് അമേരിക്കൻ റേറ്റിങ് ഏജൻസി ക്രെഡിറ്റ് ഔട്ട്‍ലുക്ക് താഴ്ത്തിയത്. ഗസ്സയിൽ ഏകപക്ഷീയമായി  ഇസ്രായേൽ അധിനിവേശം നടത്തുന്നതിനിടെയാണ് എസ്&പി റേറ്റിങ് കുറച്ചത്. ഗസ്സയിലാണ് ആക്രമണം നടക്കുന്നതെങ്കിലും അത് ഇസ്രായേൽ സമ്പദ്‍വ്യവസ്ഥയേയും സുരക്ഷാസ്ഥിതിയേയും ബാധിക്കുമെന്ന് റേറ്റിങ് ഏജൻസി വ്യക്തമാക്കുന്നു. ഇസ്രായേലിന്റെ ഗസ്സ ആക്രമണം മൂലം സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ അഞ്ച് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും എസ്പി ആൻഡ് പിRead More →

നെസ്‌ലെ ഇന്ത്യയ്ക്ക് 5000 കോടിയുടെ വിറ്റുവരവ്

കൊച്ചി: സാമ്പത്തിക വർഷത്തിന്റെ മൂന്നാം പദത്തിൽ 5000 കോടിയുടെ ആകെ വിൽപനയുമായി നെസ്‌ലെ ഇന്ത്യ. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2023 മൂന്നാം പാദ ഫലങ്ങള്‍ അംഗീകരിച്ചു. 908.1 കോടി രൂപയുടെ മൊത്ത ലാഭമാണ് കമ്പനി നേടിയിരിക്കുന്നത്. ഒരു ഇക്വിറ്റി ഷെയറിന് 140 രൂപ എന്ന നിലയില്‍ 1349.89 കോടി രൂപ 2023 ലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമായി ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. 2023 നവംബര്‍ 16 മുതല്‍ ഓഹരി ഉടമകള്‍ക്ക്Read More →

ആസ്‌ട്രേലിയയിൽ 3.2 ബില്യൺ ഡോളറിന്‍റെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

കാൻബറ: ക്ലൗഡ് കമ്പ്യൂട്ടിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്‌ട്രേലിയയിൽ 5 ബില്യൺ ഡോളർ (3.2 ബില്യൺ യു.എസ് ഡോളർ) നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സൈബർ പ്രതിരോധത്തെയും ഉത്തേജിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 40 വർഷത്തെ ചരിത്രത്തിൽ ആസ്‌ട്രേലിയയിലെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് കമ്പനി അറിയിച്ചു. ഇടപാടിന്റെ വിശദാംശങ്ങൾ മൈക്രോസോഫ്റ്റും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ചേർന്ന് രൂപരേഖപ്പെടുത്തി. അമേരിക്കയിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നുRead More →

വേദാന്ത ഫിനാൻസ് മേധാവി സോണാൽ ശ്രീവാസ്തവ രാജിവച്ചു

ബെംഗളൂരു: കഴിഞ്ഞ മാസം പ്രഖ്യാപിച്ച പ്രധാന ഘടനാപരമായ നവീകരണത്തിനിടയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) സോണാൽ ശ്രീവാസ്തവ രാജിവച്ചതായി വേദാന്ത ചൊവ്വാഴ്ച അറിയിച്ചു. ഇന്ത്യൻ എഡ്‌ടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ നിലവിലെ സിഎഫ്‌ഒ അജയ് ഗോയൽ ഒക്ടോബർ 30 മുതൽ വേദാന്തയുടെ ഫിനാൻസ് മേധാവിയായി തിരിച്ചെത്തുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. കമ്പനിയെ സ്വകാര്യവത്കരിക്കാനും കുടിശ്ശിക വെട്ടിക്കുറയ്ക്കാനുമുള്ള മുൻ ശ്രമങ്ങൾക്ക് ശേഷം ഗ്രൂപ്പിന്റെ സാമ്പത്തിക പ്രകടനം ഉയർത്താൻ ലക്ഷ്യമിട്ടുള്ള നീക്കമെന്ന നിലയിൽ, ശതകോടീശ്വരനായRead More →

ഐടി പ്ലാറ്റ്‌ഫോം നവീകരണം: ഐബിഎസുമായി പങ്കാളിത്തം വിപുലീകരിച്ച് റ്റുയി ഗ്രൂപ്പ്

തിരുവനന്തപുരം: എയര്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനായി റ്റുയി ഗ്രൂപ്പ് (TUI  ഗ്രൂപ്പ്) ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള ദശാബ്ദക്കാലത്തെ പങ്കാളിത്തം വിപുലീകരിച്ചു. റ്റുയി ഗ്രൂപ്പിന്‍റെ നിലവിലെ ബിസിനസ് മോഡലുകളുടെയും മാര്‍ക്കറ്റിന്‍റെയും വ്യാപ്തി കൂട്ടാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കും. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ട്രാവല്‍-ടൂറിസം സര്‍വീസ് സ്ഥാപനമാണ് റ്റുയി. ആഗോളതലത്തില്‍ ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ദാതാവായ ഐബിഎസിന് ഐടി പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന് റ്റുയിയുമായിRead More →