വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ രണ്ടാംഭാഗം വരുന്നു

ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ്. വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ (2000 ) രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2000-ൽ പുറത്തിറങ്ങിയ ‘ഗ്ലാഡിയേറ്റർ’ അന്താരാഷ്ട്ര ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. “മികച്ച സിനിമ”, “മികച്ച നടൻ” എന്നിവയുൾപ്പെടെ അഞ്ച് അക്കാദമി അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചു ഗ്ലാഡിയേറ്റർ സംവിധായകൻ റിഡ്‌ലി സ്കോട്ട് ആണ് “ഗ്ലാഡിയേറ്റർ 2″ gladiator-2 സംവിധാനം ചെയ്യുന്നത്. ഓസ്‌കാർ നോമിനിRead More →

ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു

മുംബൈ: എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് 4000 പേരെ കൂടി പിരിച്ചു വിടുന്നു. പുതിയ സി.ഇ.ഒയെ നിയമിച്ചതിന് പിന്നാലെയാണ് നടപടി. അർജുൻ മോഹനെയാണ് കമ്പനി പുതിയ സി.ഇ.ഒയായി നിയമിച്ചത്. സീനിയർ എക്സിക്യൂട്ടീവ് ഉൾപ്പടെ ഉയർന്ന തൊഴിലുകൾ ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്. ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത് വഴി പ്രവർത്തന ചെലവ് കുറക്കാമെന്നാണ് ബൈജൂസിന്റെ കണക്ക് കൂട്ടൽ. പുതിയ സി.ഇ.ഒ ചില മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പിരിച്ചുവിടുന്നRead More →

ദേശീയ ഓഹരി വിപണിയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതായി റിപ്പോർട്ട്

മുംബൈ: ഓഹരി വിപണിയുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാൻ എൻ.എസ്.ഇ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡെറിവേറ്റീവുകളുടെ വ്യാപാരത്തിനായാണ് സമയം ഉയർത്തുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായി നടക്കുന്നുവെന്നാണ് വാർത്തകൾ. ഘട്ടം ഘട്ടമായി സമയം ഉയർത്തുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ആഭ്യന്തര ഓഹരി നിക്ഷേപകർക്ക് ആഗോള വിപണിയിലെ സംഭവവികാസങ്ങളിൽ കൂടി പ്രതികരിക്കാൻ സൗകര്യമൊരുക്കുകയാണ് എൻ.എസ്.ഇ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം രാത്രി ആറ് മണി മുതൽ ഒമ്പത് വരെയാണ് ഡെറിവേറ്റീവിനായി പ്രത്യേക സെഷൻ നടക്കുകയെന്ന്Read More →

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മൂന്ന് മക്കൾക്കും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് ശമ്പളം ലഭിക്കില്ല !

ന്യൂഡൽഹി: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മൂന്ന് മക്കൾക്കും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് ശമ്പളം ലഭിക്കില്ല. പകരം ബോർഡ് ആൻഡ് കമ്മിറ്റി മീറ്റിങ്ങുകളിൽ പ​​ങ്കെടുക്കുന്നതിന്റെ ഫീസ് മാത്രം നൽകും. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർമാരാണ് മൂന്നുപേരും. 2020-21 സാമ്പത്തിക വർഷം മുതൽ അംബാനി ശമ്പളം വാങ്ങിയിരുന്നില്ല. അംബാനിയുടെ ബന്ധുക്കൾ കൂടിയായ നിഖിൽ, ഹിതാൽ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് ശമ്പളവും അലവൻസും നൽകുന്നുണ്ട്. നിലവിൽ ഇരട്ടകളായ ആകാശും ഇഷക്കും ഇളയവനായRead More →

ഹൈദരാബാദിന് ഇനി ലുലുമാളിന്‍റെ പകിട്ട്

ഹൈദരാബാദ്: ലുലു ഗ്രൂപ്പിന്‍റെ ഹൈദരാബാദിലെ പുതിയ മെഗാ ഷോപ്പിങ് മാൾ തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഷോപ്പിങ് മാളാണ് ഹൈദരാബാദിലേത്. ഹൈദരാബാദിലെ കുകട്പള്ളിയിൽ അഞ്ച് ലക്ഷം ചതുരശ്ര മീറ്ററിൽ ഒരുക്കിയ മാളിൽ ആഭ്യന്തര, വിദേശ ബ്രാൻഡുകളുടെ വിവിധ സ്റ്റോറുകളും സിനിമാ ഹാളും വിശാലമായ ഫുഡ്കോർട്ടും ഒരുക്കിയിട്ടുണ്ട്. ലുലുഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പങ്കെടുത്തു. ഹൈദരാബാദിലെ മാളിനായി 300Read More →