ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (ഡിപിഡിപി) ബില്‍ 2023 ന്റെ കരടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ ബില്‍അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഡാറ്റയും ഡപിഡിപിയുടെ ഡൊമെയ്നില്‍ ഉള്‍പ്പെടും. ഒരു വ്യക്തി സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാന്‍ കഴിയൂ എന്ന കാര്യമാണ് ബില്‍ വിഭാവന ചെയ്തിരിക്കുന്നത്.എന്നാല്‍, ദേശീയ സുരക്ഷയുടെയുംRead More →


