1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം നല്‍കി ഹോണ്ട

കൊച്ചി: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഹോണ്ട ടൂ വീലര്‍ സംഘടിപ്പിച്ച സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയിലൂടെ 160 ഇന്ത്യന്‍ നഗരങ്ങിലായി 1.2 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷയില്‍ ബോധവല്‍ക്കരണം നടത്തി. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട്-ഹൈവേ മന്ത്രാലയത്തിന്റെ ‘സഡക്ക് സുരക്ഷാ ജീവന്‍ രക്ഷാ’ എന്ന ആശയത്തെ അസ്പദമാക്കി ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നടത്തിയ 32-ാമതു ദേശീയ റോഡ് സുരക്ഷാ മാസാചരണത്തില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.ആര്‍ടിഒകള്‍, ട്രാഫിക്ക് പൊലീസ്,Read More →

പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കി ഓറിയന്റ്; ഐഒടി സാധ്യമായ ഐ-ഫ്‌ളോട്ട് ഇന്‍വെര്‍ട്ടര്‍ ഫാനും അവതരിപ്പിച്ചു

കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കുന്നു. ഐഒടി സാധ്യമായ 50 ശതമാനം ഊര്‍ജ്ജം ലാഭിക്കാവുന്ന ഇന്‍വെര്‍ട്ടര്‍ ഫാനുകള്‍ അവതരിപ്പിച്ചു. നിലവില്‍ പ്രീമിയം ഫാന്‍ വിപണിയുടെ 48 ശതമാനം പങ്കും കമ്പനിക്കാണ്. നൂതനമായ ഉല്‍പ്പന്നങ്ങളിലൂടെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രീമിയം അലങ്കാര ഫാനുകള്‍ക്കുള്ള ആവശ്യം വര്‍ധിക്കുന്നത് ഈ വിഭാഗത്തില്‍ മേധാവിത്തം നേടാന്‍ തങ്ങള്‍ക്ക് അവസരമൊരുക്കുന്നുവെന്നും പ്രീമിയം ഏറോ സീരീസ് ശ്രേണിയുടെRead More →

മുത്തൂറ്റ് ഹോംഫിന്‍ 700 കോടി രൂപയുടെ  ഭവന വായ്പകള്‍ നല്‍കും

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ 2021-22 സാമ്പത്തിക വര്‍ഷം 700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കും. 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം കൊണ്ട് 2600 കോടി രൂപയിലേറെ ഭവന വായ്പ നല്‍കിയ മുത്തൂറ്റ് ഹോംഫിന്‍ ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 22,000 ത്തില്‍ ഏറെ ഉപഭോക്താക്കള്‍ക്കാണു സേവനം നല്‍കുന്നത്. പിഎംഎവൈയുടെ വായ്പാ ബന്ധിത സബ്‌സിഡി പദ്ധതി പ്രകാരം 300 കോടി രൂപയുടെRead More →

ഇന്ത്യയില്‍ സുവര്‍ണ ജൂബിലി നിറവില്‍ കാറ്റര്‍പില്ലര്‍

കൊച്ചി: ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാണ, ഖനന ഉപകരണ ഉല്‍പ്പാദകരായ കാറ്റര്‍പില്ലറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 50-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവര്‍ത്തന മേഖലയില്‍ സുരക്ഷ, ഉല്‍പ്പാദന ക്ഷമത, കാര്യക്ഷമത എന്നിവയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതില്‍ കമ്പനി എന്നും മികവ് പുലര്‍ത്തി പോന്നിട്ടുണ്ട്. കാറ്റര്‍പില്ലറിന് 95 വര്‍ഷത്തെയെങ്കിലും വിദഗ്ധ പിന്തുണ ഉല്‍പ്പാദന രംഗത്തുണ്ട്. 20 ലക്ഷം ആസ്തികളുടെ അടിത്തറയുള്ള കമ്പനിക്ക് 193 രാജ്യങ്ങളിലായി ശക്തമായ ഡീലര്‍ നെറ്റ്വര്‍ക്കും 160,000 ജീവനക്കാരുമുണ്ട്.Read More →

തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്‌സലന്‍സ് ശോഭ ലിമിറ്റഡിന്

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ബഹുമതി. ഇത് രണ്ടാം തവണയാണ് ശോഭയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനില്‍ നിന്ന് ശോഭ ലിമിറ്റഡ് റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് രാഹില്‍Read More →