നോക്കിയ 3.4 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്,  റീട്ടെയില്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യം

കൊച്ചി: മികച്ച സവിശേഷതകളുമായി പുതിയ നോക്കിയ 3.4, ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് എച്ച്എംഡി ഗ്ലോബല്‍. ഫിയോഡ്, ഡസ്‌ക്, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍,4ജിബി റാം/64ജിബി മെമ്മറിയുമായി എത്തുന്ന നോക്കിയ 3.4, ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നോക്കിയ.കോം, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. 11,999 രൂപയാണ്വില.ജിയോ കണക്ഷനുളള നോക്കിയ 3.4 ഉപഭോക്താക്കള്‍ക്ക് 4000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. 349 പ്ലാനിന്റെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2000Read More →

പെയിന്റിങ്ങില്‍ സമ്പൂര്‍ണ ഫിനിഷ് ഉറപ്പു നല്‍കി ഡ്യൂലക്‌സ് അഷുറന്‍സ്

കൊച്ചി:  പെയിന്റിന് കൃത്യമായ നിറവും ഫിനിഷും ഉറപ്പു നല്‍കുന്ന ഡ്യൂലക്‌സ് അഷുറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് അകസോ നോബല്‍. കൃത്യത ലഭിച്ചില്ലെങ്കില്‍ പെയിന്റ് മാറ്റി നല്‍കും എന്ന്‌വരെ ഉറപ്പു നല്‍കുന്നു. ഡ്യൂലക്‌സിന്റെ പ്രീമിയം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഉല്‍പ്പന്ന ശ്രേണിക്കു മുഴുവന്‍ രാജ്യത്തുടനീളം ഈ പ്രോഗ്രാം ലഭ്യമാണ്. വ്യവസായത്തേക്കാള്‍ ഉപരിയായി ഉപഭോക്താക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിലവാരം കണ്ടെത്തുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും ഈ കാഴ്ചപ്പാടിലാണ് ഡ്യൂലക്‌സ് അഷുറന്‍സ് അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ക്കൊപ്പം എത്തുകയെന്നതാണ് സ്ഥാപനത്തിന്റെRead More →

മാഫിറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

തൃശൂര്‍: വലപ്പാട് പൈനൂരിലെ   മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്നു വന്ന ഓൾ കേരള പുരുഷ ഡബിള്‍സ് ‘മാഫിറ്റ്’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു .16  പ്രമുഖ ടീമുകള്‍ പങ്കെടുത്ത  ടൂര്‍ണമെന്റില്‍  കോഴിക്കോട് ഹരി & നസീം ജോഡി ജേതാക്കളായി.മാഫിറ്റ് ടീമിന്റെ മിൻഹാജ് & റോഷൻ ജോഡി  രണ്ടാം സ്ഥാനവും,എറണാകുളത്തുനിന്നും  അദിൻ & കമൽ ജോഡി മൂന്നാം സ്ഥാനവും, മാഫിറ്റ് ടീമിന്റെ ഷാനു & സാക്കിർ ജോഡി നാലാം സ്ഥാനവും നേടി.Read More →

ഗോദ്രെജ് ഇന്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്രെജ് ഇന്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു. അലൂറ,ആസ്ട്ര, ആര്‍ക്കേഡിയ, കസാബ്ലാങ്ക എന്നിങ്ങനെ ലളിതമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ബെഡ്റൂം സെറ്റാണ് പുതിയതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളിലൊന്ന്. ഫ്ളൈറ്റ് എന്ന സോഫ സെറ്റും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വീട്ടാവശ്യത്തിനുള്ള ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് പുതിയ ശ്രേണി. മികച്ച നിലവാരം, രൂപകല്‍പ്പന, ഉപയോഗം തുടങ്ങിയവയുടെ സംയോജനമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. പോക്കറ്റിന് ചേര്‍ന്ന വിലയില്‍ ലഭ്യമാകും. ലിവിങ്Read More →

യൂട്യൂബർമാർക്ക് ബോബി & മറഡോണ ഗോൾഡ് ബട്ടൺ

സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക്  ഗോൾഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂർ. കന്നഡ, തമിഴ്, മലയാളം ബ്ലോഗർമാരെയും വ്ളോഗർമാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇൻഫ്ളുവൻസേഴ്സ് മീറ്റിലാണ് 22 കാരറ്റ് സ്വർണത്തിൽ തീർത്ത ബോബി & മറഡോണ ഗോൾഡ് ബട്ടൺ സമ്മാനിക്കുക. വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോർട്ടിൽ ്രെബഫുവരി 17 മുതൽ 19 വരെ നടക്കുന്ന ഇൻഫ്ളുവൻസേഴ്സ്Read More →