സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ സേവനദാതാവിനെ മാറ്റാം

മുംബൈ: സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ നിങ്ങളുടെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാം. ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍ വരുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ വ്യക്തമാക്കി. ഫോണ്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള പോര്‍ട്ടബിലിറ്റി സൗകര്യം പോലെതന്നെയാണിത്.Read More →

അബൂദബി വിമാനത്താവളത്തിൽ പുതിയ ലൈബ്രറികൾ തുറന്നു

സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ അബൂദബി വിമാനത്താവളത്തിൽ പുതിയ ലൈബ്രറികൾ തുറന്നു. മാർച്ചിൽ ആചരിച്ച വായന മാസത്തിന്റെ തുടർച്ചയായാണ് സംരംഭം. ഒന്ന്, മൂന്ന് ടെർമിനലുകളിലാണ് ലൈബ്രറികൾ. ടെർമിനൽ ഒന്നിൽ ട്രാൻസിറ്റ്ഏരിയയിൽ 14, 18 ഗേറ്റുകൾക്ക് സമീപമാണ് മുഖ്യ ലൈബ്രറി. കൂടാതെ ടെർമിനൽ ഒന്നിലെ മറ്റു ഭാഗങ്ങളിലും ടെർമിനൽ മൂന്നിലും ചെറിയ മൂന്ന്ലൈബ്രറികളും ആരംഭിച്ചു. മുഖ്യ ലൈബ്രറിയിൽ പത്തുപേർക്കും ചെറിയ ലൈബ്രറികളിൽ ആറുപേർക്കും ഒരേ സമയം പുസ്തകങ്ങളും മാഗസിനുകളും വായിക്കാം. 2016ലെRead More →

ടിക് ടോക് നിരോധനത്തിനെതിരെ ചൈനീസ് കമ്പനി സുപ്രീം കോടതിയില്‍

നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ടിക്ടോക്കിന്റെ നിരോധനം അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലാണെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആപ്പിന്‍റെ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അശ്ലീലത പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണത്തില്‍ മദ്രാസ് ഹൈക്കോടതി ടിക്ടോക്ക് നിരോധിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു. 240 മില്ല്യണിലധികം പേര്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ് വീഡിയോ മാത്രമുള്ളതിനാലും ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണെന്നതിനാലും കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജനപ്രീതിയാര്‍ജിച്ചു. അവരവരുടെRead More →

ലോകത്തിലെ ഏറ്റവും  ധനികനായ ‘സ്പോര്‍ട്സ് ടീം’ ഉടമയായി മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തെ പതിമൂന്നാം സ്ഥാനക്കാരനുമായ മുകേഷ് അംബാനിക്ക് മറ്റൊരു പദവി കൂടി. ലോകത്തെ ഏറ്റവും സമ്പന്നനായ ’സ്പോ‍‍ര്‍ട്സ് ടീം’ ഉടമയെന്ന വിശേഷണം ഇനി മുംബൈ ഇന്ത്യന്‍സ് ഉടമ കൂടിയായ മുകേഷ് അംബാനിക്ക് സ്വന്തം. 50 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് മുകേഷ് അംബാനിയുടെ സമ്പാദ്യത്തില്‍ ഉണ്ടായത്. 2018 മുംബൈ ഇന്ത്യന്‍സിന് ഒരു നല്ല വര്‍ഷമായിരുന്നില്ലെങ്കിലും റിലയന്‍സ്Read More →

എണ്ണയിതര വിദേ​ശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക്​ മികച്ച നേട്ടം

ആഗോള തലത്തിലെ പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും എണ്ണയിതര വിദേ​ശ വാണിജ്യ വരുമാനത്തിൽ ദുബൈക്ക്​ മികച്ച നേട്ടം. പുറം രാജ്യങ്ങളുടെ കൂട്ടത്തിൽ ചൈനയാണ്​ ദുബൈയുമായി ഏറ്റവും കൂടുതൽ വ്യാപാര നേട്ടം ഉറപ്പാക്കിയത്​. ചൈന നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലും ദുബൈയുടെ എണ്ണയിതര വിദേശ വാണിജ്യ നേട്ടം ​പോയ വർഷം 1.3 ട്രില്യൻ ദിർഹമാണ്. ദുബൈ സമ്പദ്​ ഘടന ഏറ്റവും ശക്​തമാണെന്നു കൂടി തെളിയിക്കുന്നതാണ്​ കസ്റ്റംസ്​ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട്​. ദുബൈയുടെ ഏറ്റവുംRead More →