സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ സേവനദാതാവിനെ മാറ്റാം
April 12, 2019 0 By BizNewsമുംബൈ: സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ നിങ്ങളുടെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാം. ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍ വരുമെന്ന് ട്രായ് ചെയര്മാന് ആര്.എസ് ശര്‍മ വ്യക്തമാക്കി. ഫോണ്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള പോര്‍ട്ടബിലിറ്റി സൗകര്യം പോലെതന്നെയാണിത്.