മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു,ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും മിയാ ജോര്‍ജും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൈജിയുടെ ആദ്യ ഷോറൂമാണിത്.ചടങ്ങില്‍ മൈജി സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്ല്‍, സെയില്‍സ് എ.ജി.എം ഫിറാസ് കെ.കെ, സോണല്‍ മാനേജര്‍ സിബില്‍ വിദ്യാധരന്‍, ടെറിട്ടറി മാനേജര്‍ മന്‍മോഹന്‍ദാസ് തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും പങ്കെടുത്തു.മെയിന്‍ റോഡില്‍ പ്രതിഭ ട്രേഡിംഗ് സെന്ററിലാണ് ഷേറൂംRead More →

കഫെ കോഫി ഡേ വാങ്ങാന്‍ എല്‍ & റ്റി

മൈന്‍ഡ് ട്രീയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ലാര്‍സണ്‍ & ടൗബ്രോ ലിമിറ്റഡ് ഒരുങ്ങുന്നു. കഫെ കോഫി ഡേയുടെ മാതൃകമ്പനിയാണ് മൈന്‍ഡ് ട്രീ. കഫെ കോഫി ഡേ സ്ഥാപകനായ വിജി സിദ്ധാര്‍ത്ഥയുടെ 20.4 ശതമാനം ഓഹരിയാണ് എല്‍ & റ്റി വാങ്ങുന്നത്. സിദ്ധാര്‍ത്ഥയുടെ ഓഹരികള്‍ കൂടാതെ ഓപ്പണ്‍ ഓഫറായി 31 ശതമാനം ഓഹരികള്‍ കൂടി എല്‍ & റ്റി വാങ്ങുന്നുണ്ട്. ഇതോടെ സ്ഥാപനത്തില്‍ എല്‍&റ്റിക്കുള്ള ഓഹരികളുടെ എണ്ണം 51 ശതമാനമായി ഉയരും. ഇതോടെRead More →

‘ലയണ്‍ കിംഗിന്റെ’ ട്രെയിലറുമായ് ഡിസ്നി

പ്രേക്ഷകരെ ത്രസിപ്പിച്ച ‘ലയണ്‍ കിംഗിന്റെ’ പുതിയ അനിമേഷന്‍ പതിപ്പുമായി ഡിസ്നി. 1994 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ സിനിമയുടെ പുതിയ പതിപ്പാണിത്. വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്റെ ബാനറില്‍ ജോന്‍ ഫാവ്റ്യൂ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ലയണ്‍ കിംഗ് ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.Read More →

ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം പ്രവർത്തനമാരംഭിച്ചു

പേരാമ്പ്ര: സ്വർണ്ണാഭരണ രംഗത്ത് 156 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂം ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഹണിറോസ് നിർവഹിച്ചു. ഗ്രൂപ്പ് പി.ആർ.ഒ. വി.കെ. ശ്രീരാമൻ, എ.സി. സതി (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ഗംഗാധരൻ നമ്പ്യാർ (വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), എൻ. പത്മജ (പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്),Read More →

ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.Read More →