Johnson & Johnson snubs Rajasthan govt lab report on presence of formaldehyde in baby shampoo

Johnson & Johnson has strongly rejected findings of a Rajasthan government laboratory showing presence of “harmful” chemicals in the US-based company’s baby shampoo, a popular product in India. Based on the report of the Drug Testing Laboratory in Jaipur, the National Commission for Protection of Child Rights (NCPCR) has writtenRead More →

ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം

 വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ടിക് ടോക് നിരോധിക്കാന്‍ ഗൂഗിളിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഗൂഗിള്‍ പൂര്‍ണ്ണമായും ടിക് ടോക് നിരോധിച്ചത്. ഗൂഗിളിന്റ പ്ലേ സ്റ്റോറില്‍ ടിക് ടോക് ഇനി ലഭ്യമാകില്ല.Read More →

മോഹൻലാൽ ‘ബൈജൂസ്’ ബ്രാൻഡ് അംബാസഡർ

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന്റെ കേരള ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ വരുന്നു. താരവുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്രചാരണത്തിൽ രണ്ടു വ്യത്യസ്ത പരസ്യ ചിത്രങ്ങളാണുള്ളത്. എഡ്യുക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് സംരംഭമാണ് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്). നിലവില്‍Read More →

റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍

മുംബൈ: മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍. സര്‍വീസ് തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിനിടയില്‍ ’30 കോടി വരിക്കാരെ ആഘോഷിക്കുന്നു’ എന്ന തരത്തില്‍ ജിയോയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി 170 ദിവസങ്ങള്‍ കൊണ്ടാണ് കമ്ബനി 10 കോടി വരിക്കാരെ ചേര്‍ത്തത്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടിയ കമ്പനി എന്ന നേട്ടം ജിയോയ്ക്ക്Read More →

ഇലക്‌ട്രല്‍ ബോണ്ടുവഴി ബിജെപിക്ക് ലഭിച്ചത് 210 കോടി

ദില്ലി: ഇലക്‌ട്രല്‍ ബോണ്ട് വഴി ബിജെപി 210 കോടി പാര്‍ട്ടി ഫണ്ടായി 2017-18 വര്‍ഷത്തില്‍ സമാഹരിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീം കോടതിയില്‍. മറ്റ് പാര്‍ട്ടികള്‍ക്ക് 11 കോടിയാണ് ഇക്കാലയളവില്‍ ലഭിച്ചത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 990 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. ഇതില്‍ 342 കോടി പേരുവെളിപ്പെടുത്താത്ത ചെറുസംഭാവനകളാണെന്നും പറയുന്നു. കോണ്‍ഗ്രസിന് ഇലക്‌ട്രല്‍ ബോണ്ട് വഴി അഞ്ച് കോടി രൂപയാണ് ലഭിച്ചത്. സംഭാവനയായി 141.5 കോടിയും ലഭിച്ചു. തെര‌ഞ്ഞെടുപ്പ് കമീഷന് വേണ്ടി സീനിയര്‍Read More →