റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍

റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍

Spread the News

മുംബൈ: മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍. സര്‍വീസ് തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിനിടയില്‍ ’30 കോടി വരിക്കാരെ ആഘോഷിക്കുന്നു’ എന്ന തരത്തില്‍ ജിയോയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി 170 ദിവസങ്ങള്‍ കൊണ്ടാണ് കമ്ബനി 10 കോടി വരിക്കാരെ ചേര്‍ത്തത്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടിയ കമ്പനി എന്ന നേട്ടം ജിയോയ്ക്ക് സ്വന്തമായി.

Leave a Reply

Your email address will not be published. Required fields are marked *