2030-ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം

ലണ്ടന്‍: ഇന്ത്യ 2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രവചനം. ഒരു പതിറ്റാണ്ടുകൊണ്ട് സമ്പദ്ഘടനയില്‍ ജപ്പാനെ പിന്തള്ളിയാകും രാജ്യം മൂന്നാമതെത്തുക. ലണ്ടന്‍ കേന്ദ്രീകരിച്ച് ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്.എസ്.ബി.സി. ഹോള്‍ഡിങ്സിന്റേതാണ് റിപ്പോര്‍ട്ട്. 2030-ഓടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ 5.9 ലക്ഷം കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷം ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. 2030-ല്‍ യു.എസിനെ പിന്തള്ളി ചൈന ഏറ്റവും വലിയRead More →

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 58 പോയന്റ് ഉയര്‍ന്ന് 36600ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11068ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിങ് ഓഹരികളാണ് നഷ്ടത്തില്‍. ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലുമാണ്. ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍ ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്ത്യബുള്‍Read More →

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി

ദുബായ്: യു.എ.ഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക് 30 ദിര്‍ഹമാണ്(ഏതാണ്ട് 593 രൂപ) നല്‍കേണ്ടത്. നേരത്തേ ഇത് 15 ദിര്‍ഹമായിരുന്നു(ഏതാണ്ട് 296 രൂപ). മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് കുത്തനെ കൂട്ടിയത്. പെട്ടിയടക്കമാണ് ഭാരം കണക്കാക്കുന്നത് എന്നതിനാല്‍ ഒരു മൃതദേഹത്തിന് ചുരുങ്ങിയത് 120 കിലോRead More →

പുതിയ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ ഇരട്ടനിറ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. ഗ്രെയ് – ബ്ലാക് നിറശൈലി പിന്തുടരുന്ന പുതിയ സ്റ്റാര്‍ സിറ്റി പ്ലസിന് 52,907 രൂപയാണ് വിപണിയില്‍ വില. സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി എന്നു ടിവിഎസ് വിളിക്കുന്ന കോമ്പി ബ്രേക്കിംഗ് സംവിധാനവുമാണ് പുതിയ മോഡലിന്റെ എടുത്തു പറയേണ്ട സവിശേഷത. ഒരു ബ്രേക്ക് ലെവര്‍ പ്രയോഗിച്ചാല്‍പോലും ഇരു ടയറുകളിലും കാര്യക്ഷമമായ ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ഈ ടെക്നോളജി സഹായിക്കും. പുതിയ വകഭേദത്തില്‍Read More →

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യന്‍ വിപണിയില്‍

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 15.20 ലക്ഷം രൂപയാണ് പുതിയ പാനിഗാലെ കോര്‍സയുടെ വില. കോര്‍സ മോട്ടോജിപി മോഡലുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള പരിമിതകാല പതിപ്പാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എഞ്ചിന്‍ മുഖത്ത് പരിഷ്‌കാരങ്ങളൊന്നും ഇല്ല. ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500Read More →