രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനായി വള്ളിപ്പയര്‍

വള്ളിപ്പയര്‍ എന്ന പേരിലറിയപ്പെടുന്ന പയര്‍ രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടതില്‍. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പയറിന് കഴിവുണ്ട്. പ്രമേഹരോഗികള്‍ നിത്യേനയുള്ള ആഹാരത്തില്‍ പയറിനൊപ്പം ഇതിന്റെ ഇലയും ഉള്‍പ്പെടുത്താവുന്നതാണ്. പയര്‍മണിയില്‍ പ്രോട്ടീനുകളും വിത്തിനെ പുറമെയുള്ള പച്ച ആവരണത്തില്‍ ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍Read More →

ഡാര്‍ക്ക് മോഡുമായി വാട്‌സ് ആപ് രംഗത്തെത്തുന്നു

ഫേസ്ബുക്കിന് പിന്നാലെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപും ഡാര്‍ക്ക് മോഡുമായി രംഗത്തെത്തുന്നു. ഇപ്പോള്‍ വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമാണ് വാട്‌സ് ആപ് ലഭ്യമാവുക. വാബ്ബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയായി യുസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വാട്‌സ് ആപ് മുതിര്‍ന്നിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്‌സ് ആപ് അവസരം നല്‍കിയിരുന്നത്. വിവിധ ആപുകള്‍ ഡാര്‍ക്ക് മോഡിലുള്ള യൂസര്‍ ഇന്‍ര്‍ഫേസ് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍, യുട്യൂബ്Read More →

ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെ സ്വന്തമാക്കി ജിയോ; ഐഡിയ, എയര്‍ടെലിന് വന്‍ തിരിച്ചടി

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളുടെ വരിക്കാരുടെ കണക്കുകള്‍ പുറത്തുവന്നു. ജൂലൈയിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ടെലികോം വിപണിയിലെ ഒന്നാം സ്ഥാനം എയര്‍ടെല്‍ നിലനിര്‍ത്തിയപ്പോള്‍ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ ജിയോ ബഹുദൂരം മുന്നിലെത്തി. ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. കേവലം 31 ദിവസത്തിനിടെ റിലയന്‍സ് ജിയോ സ്വന്തമാക്കിയത് 1.17 കോടി വരിക്കാരെയാണ്. ഇത് ടെലികോം ചരിത്രിത്തില്‍ തന്നെ റെക്കോര്‍ഡ് നേട്ടമായിരിക്കും. ജൂലൈയില്‍ വോഡഫോണിന് 6.09 ലക്ഷംRead More →

ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി

ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറോടുകൂടിയ ഷാവോമി എഐ 8 സ്മാര്‍ട്‌ഫോണ്‍ പതിപ്പ് പുറത്തിറക്കി. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയുള്ള എംഐ 8 എക്‌സ്‌പ്ലോറര്‍ എന്ന സ്മാര്‍ട്‌ഫോണ്‍ ഷാവോമി മുമ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും, അതിനേക്കാള്‍ വില കുറവാണ് ഇപ്പോള്‍ പുറത്തിറക്കിയ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് എഡിഷന്. പുതിയ ഫോണിന്റെ രൂപകല്‍പ്പനയിലും ചില മാറ്റങ്ങളുണ്ട്. ഗ്രേഡിയന്റ് ഫിനിഷോടുകൂടിയ ഗ്ലോസി ലുക്ക് ഉള്ള ബാക്ക് ആണ് പുതിയ എംഐ 8 പതിപ്പിന്റെ സവിശേഷത. കൂടുതല്‍ മെച്ചപ്പെട്ട ഫിംഗര്‍പ്രിന്റ്Read More →

കേബിള്‍ ശൃംഖല മുറിഞ്ഞു: ഇന്റര്‍നെറ്റ് തടസപ്പെട്ടേക്കും

കൊച്ചി: ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന, ഭൂമിക്കടിയിലൂടെ പോകുന്ന ഏറ്റവും വലിയ കേബിള്‍ ശൃംഖല കൊച്ചിയില്‍ മുറിഞ്ഞു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടും. കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഭൂഗര്‍ഭ വാര്‍ത്താ വിനിമയ കേബിള്‍ മുറിഞ്ഞ് ആശങ്ക പരത്തിയത്. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാര്‍ത്താവിനിമയ കേബിളായ സീമീവീ 3 (തെക്ക് കിഴക്ക് ഏഷ്യമധ്യ പൂര്‍വേഷ്യപടിഞ്ഞാറന്‍ യൂറോപ്പ് 3) ആണു മുറിഞ്ഞത്. പെട്ടെന്നു തന്നെRead More →